News Sections: mainnews
-
ഇടുക്കിയിലെ പട്ടയവിതരണം ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇടുക്കിയിലെ പട്ടയവിതരണം ഇന്ന് ആരംഭിക്കും.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇടുക്കി ജില്ലയില്‍ എത്തുന്ന പിണറായി വിജയനാണ് ജില്ലയിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ…
-
സികെ വിനീതിനു വേണ്ടി മുഖ്യമന്ത്രി,വിനീതിനെ പിരിച്ചു വിട്ടതിൽ ഇടപെടണമെന്ന് കേന്ദ്ര കായിക മന്ത്രിക്ക് കത്ത്
ഫുട്ബോൾ താരം സികെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട ഏജീസ് ഓഫീസ് നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു.കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനാണ് കത്ത്.മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
-
സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൊല്ലം പന്മന ആശ്രമത്തിലെ 54 കാരനായ അന്തേവാസിയും എറണാകുളം കോലഞ്ചേരി സ്വദേശിയുമായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
ജിഎസ്ടി: മൊബൈല്‍ ഫോണ്‍ വിലയും കോള്‍ നിരക്കും കൂടും
ജൂലായ് ഒന്നുമുതല്‍ ജിഎസ്ടി നടപ്പാകുന്നതോടെ മൊബൈല്‍ ഫോണിനും കോള്‍ ചാര്‍ജിനത്തിലും കൂടുതല്‍ തുക മുടക്കേണ്ടിവരും. മൊബൈല്‍ ഫോണിന്റെ നികുതി 12 ശതമാനമായി നിശ്ചയിച്ചതിനാല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ അഞ്ച് ശതമാനംവരെയാണ് വില കൂടുക. കോള്‍ നിരക്കിന്മേല്…
-
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ശ്രീഹരി എന്നറിയപ്പെടുന്ന സ്വാമിയാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി…
-
വോട്ടിങ് യന്ത്രം വെല്ലുവിളി:സമയക്രമം ഇന്ന് പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വെല്ലുവിളിയുമായി കമ്മീഷന് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ രണ്ട് മണിക്കൂറോളം…
-
കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ്-സി.പി.എം ധാരണ
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരളാ…
-
ഹിമാചല്‍ പ്രദേശില്‍ ചെറു ഭൂചലനങ്ങള്‍
ഹിമാചല്‍ പ്രദേശില്‍ രണ്ടു തവണ ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയുണ്ടായ ഭുകന്പങ്ങളില് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചംബ ജില്ലയിലാണ് ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രം. പുലര്‍ച്ചെ 3.34ന് റിക്ടര്‍ സ്കെയില്‍ 2.8…
-
സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകര്‍ രാഷ്ട്രപതിക്ക് മുന്നിലേക്ക്
കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ജസ്റ്റിസ് കര്ണന് വേണ്ടി രാഷ്ട്രപതിയെ സമീപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് രാഷ്ട്രപതി ഓഫീസ് പ്രതികരിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍…
-
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മതി; ഉത്തരവ് വിവാദത്തില്‍
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവ്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് ഒന്നുമുതല്‍ മറ്റ്…

Local News


















