ഹിമാചല്‍ പ്രദേശില്‍ ചെറു ഭൂചലനങ്ങള്‍

ഹിമാചല്‍ പ്രദേശില്‍ രണ്ടു തവണ ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയുണ്ടായ ഭുകന്പങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചംബ ജില്ലയിലാണ് ഭൂകന്പത്തിന്‍റെ പ്രഭവ കേന്ദ്രം.

പുലര്‍ച്ചെ 3.34ന് റിക്ടര്‍ സ്കെയില്‍ 2.8 തീവ്രതയും 5.32ന് 4.5 തീവ്രതയുള്ളതുമായ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *