News Sections: mainnews

  • ഇന്ന് വയനാട്ടിൽ ഹർത്താൽ

    ഇന്ന് വയനാട്ടിൽ ഹർത്താൽ

    കല്‍പറ്റ: നിലമ്പൂർ-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹര്‍ത്താല്‍ വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ നടക്കും. നിലമ്പൂർ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫും…

  • ഹൈദരാബാദിൽ മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ

    ഹൈദരാബാദിൽ മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ

    ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ഹൈദരാബാദ് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ…

  • അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടും

    അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടും

    അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡിപിഐയാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് വച്ചത്. പുതിയ അധ്യായന വര്‍ഷം…

  • സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കണ്ണൂരിലെ സമാധാനത്തിനായി കേന്ദ്ര സേനയെ അയയ്ക്കുമെന്ന് രാജീവ് പ്രതാപ് റൂഡി

    സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കണ്ണൂരിലെ സമാധാനത്തിനായി കേന്ദ്ര സേനയെ അയയ്ക്കുമെന്ന് രാജീവ് പ്രതാപ് റൂഡി

    രാഷ്ട്രീയ കൊലപാതകങ്ങള്‍ ശക്തമായി തുടരുന്ന കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം സഹായിക്കുമെന്ന് മന്ത്രി രാജീവ് പ്രതാപ് റൂഡി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കണ്ണൂരിലേയ്ക്ക് കേന്ദ്രസേനയെ അയക്കാമെന്ന് മന്ത്രി പറഞ്ഞു. രാമന്തളിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ്…

  • കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ര്ടകോടതി വിധി നാളെ

    കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ര്ടകോടതി വിധി നാളെ

    ചാരവൃത്തി ആരോപിച്ച്‌ മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ര്ട നീതിന്യായ കോടതി നാളെ വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന്…

  • ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

    ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

    ആര്‍. ബാലകൃഷ്ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവി അടക്കമുളള ആനുകുല്യങ്ങളും ബാലകൃഷ്ണപിളളയ്ക്ക് ലഭിക്കും. യുഡിഎഫ് മന്ത്രിസഭയുടെകാലത്തും പിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍…

  • പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി

    പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി

    . പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റൈ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍ പോയതെന്നും…

  • വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും

    വിദേശ വിമാനകമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കും

    അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബേ. പുതുതായി തുടങ്ങുന്ന…

  • സൈബര്‍ ആക്രമണത്തിനെതിരേ ഗള്‍ഫ് രാഷ്ട്രങ്ങളിലും ജാഗ്രതാ നിര്‍ദേശം

    സൈബര്‍ ആക്രമണത്തിനെതിരേ ഗള്‍ഫ് രാഷ്ട്രങ്ങളിലും ജാഗ്രതാ നിര്‍ദേശം

    ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങളിലും ജാഗ്രതാ നിര്‍ദേശം. ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും ഡാറ്റകളും തകര്‍ക്കാന്‍ ശേഷിയുള്ള ശേഷിയുള്ള വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ഡയറക്ടര്‍ ബഹ്‌റൈനില്‍…

  • പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

    പയ്യന്നൂർ കേസിൽ ശക്തമായ നടപടിയെടുത്തു,ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

    പയ്യന്നൂർ കൊലപാതകത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി.പയ്യന്നൂർ അക്രമത്തിൽ സർക്കാർ ശക്തമായ നടപടിെയടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.രണ്ടു പേർ കസ്റ്റഡിയിലാണ്.മറ്റുളളവരെ ഉടൻ പിടികൂടും. എൽഡിഎ‍ഫ് അധികാരത്തിൽ വന്നതിനു ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നെന്ന ആരോപണം…