News Sections: mainnews
-
സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടി: ജോസ്.കെ. മാണി എംപി
കോട്ടയം: ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ത്തത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്നു ജോസ്.കെ. മാണി എംപി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയേയും പാര്‍ട്ടി ചെയര്‍മാനെയും ഡിസിസി അപമാനിച്ചു. ആത്മാഭിമാനം ഉയര്‍ത്തിപിടിക്കുന്ന തീരുമാനം എടുത്തതെന്നാണ് വിശ്വസിക്കുന്നതെന്നും ജോസ്…
-
ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നു സെന്‍കുമാര്‍
തിരുവനന്തപുരം: നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു ടി.പി സെന്‍കുമാര്‍. ഡി.ജി.പിയാകാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. സെന്‍കുമാറിനെ…
-
അമിത്ഷാക്ക് ഭക്ഷണം നല്കി സ്വീകരിച്ച കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പശ്ചിമ ബംഗാള്‍ പര്യടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ഉച്ചഭക്ഷണം നല്കി സ്വീകരിച്ച കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നക്സല്‍ബാരിയിലെ മഹാലി ഗോത്രത്തില്‍ നിന്നുള്ള രാജു മഹാലി, ഭാര്യ ഗീത എന്നിവരാണ് തൃണമുല്‍ കോണ്‍ഗ്രസില്‍…
-
കോട്ടയത്തേത് അംഗങ്ങളെടുത്ത തീരുമാനം; തനിക്കോ ജോസ്.കെ.മാണിക്കോ പങ്കില്ല കെ.എം.മാണി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം അംഗം വിജയിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ.എം.മാണി. പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്വയമെടുത്ത തീരുമാനമായിരുന്നു അത്. ഇതില്‍ തനിക്കോ ജോസ് കെ. മാണിക്കോ…
-
കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചന; എംഎം ഹസന്
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്. സംഭവത്തിനു പിന്നില്‍ കളിച്ചത് ജോസ് കെ മാണി എംപിയാണെന്നും ഹസന്…
-
സെന്‍കുമാര്‍ കേസ്: വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന പൊലീസ് മേധാവിയായല്ല, പൊലീസ് വകുപ്പിന്റെ തലവനായാണ് (ഹെഡ് ഒഫ് പൊലീസ് ഫോഴ്സ്)…
-
എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ. 2015-ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് ഈ ഉയരമളക്കലെന്ന് സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ എം.സ്റ്റാലിന് ബാംഗ്ലൂരില്‍ പറഞ്ഞു. 1856-ല്‍…
-
ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ചു
ഡല്‍ഹിയിലെ ബിജെപി നേതാവും ലോക്സഭാംഗവുമായി മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. എട്ടോ പത്തോ ആളുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് തന്റെ വീട് ആക്രമിക്കുകയായിരുന്നെന്ന് മനോജ് തിവാരി പറഞ്ഞു. സംഭവത്തിന്റെ…
-
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും,പേരമകളും മരിച്ചു
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും, പേരമകളും മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്റ –…
-
മൂന്നാര്‍ ഉള്‍പ്പെടെ പലയിടത്തും നടക്കുന്നത് കുരിശ് കൃഷിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കുരിശിന്റെ മറവില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ ഉള്‍പ്പെടെ പലയിടത്തും കുരിശ് കൃഷിയാണ് നടക്കുന്നത്. ഭൂമി കയ്യേറാനുള്ളതല്ല,…

Local News

















