News Sections: mainnews
-
പെന്പിളൈ ഒരുമൈയോട് നേരിട്ട് മാപ്പ് പറയില്ല, പാര്‍ട്ടി പറഞ്ഞാല്‍ രാജി: മന്ത്രി മണി
പെന്പിളൈ ഒരുമൈ സമരത്തെ അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണി തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ സമരം നടത്തുന്ന പെന്പിളൈ ഒരുമൈയോട് നേരിട്ടെത്തി മാപ്പ്…
-
അണ്ണാ ഡി.എം.കെ ലയനം: ഒ.പി. എസിന് മുഖ്യമന്ത്രി സ്ഥാനമില്ല?
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് തല്‍സ്ഥാനം തിരികെ നല്‍കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ചില കാബിനറ്റ് അംഗങ്ങള്‍. സംസ്ഥാന ധനമന്ത്രി ഡി.ജയകുമാറാണ് ചില പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി ഒരാള്‍ ത്യാഗം അനുഭവിക്കണമെങ്കില്‍ അത്…
-
കുരിശ് തകര്‍ത്തത് തെറ്റു തന്നെയെന്ന് മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശ് തകര്‍ത്തത് തെറ്റു തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.…
-
ആന്ധ്രയിൽ മാര്‍ക്കറ്റിലേക്കു ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു
മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്ത് വന്ന കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ യെര്‍പ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം…
-
ഷംനയുടെ മരണം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ്. ഷംന തസ്നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെയാണ് സസ്പെന്റ് ചെയ്യാന്‍…
-
മൂന്നാറിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്രം
മൂന്നാറില്‍ കൈയേറ്റമുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ. മൂന്നാറില്‍ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രത്തിന്റെ ഇടപെടല്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കും മന്ത്രി പറഞ്ഞു. കഴിഞ്ഞ…
-
മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയെന്നാക്ഷേപിച്ച് മന്ത്രി കടകംപള്ളി
തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ഇടതുപക്ഷത്തു നിന്ന് മലപ്പുറത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ തുടരുന്നു. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറത്ത് വിജയിക്കുമെന്ന…
-
കശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റ്
ഇനിമുതല്‍ ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടുന്നതിന് പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ തീരുമാനം. പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഹരശേഷി കുറവുള്ള പ്ലാസ്റ്റിക് തിരകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം…
-
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസ്
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ പൊലീസും തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി…
-
നിലപാട് കടുപ്പിച്ച് പനീര്‍ശെല്‍വം; ശശികലയെ അംഗീകരിക്കില്
ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം – പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് ഒ പനീര്‍ശെല്‍വം രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുടെ നിയമനം അംഗീകരിക്കില്ലെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. ശശികല പാര്‍ട്ടിയിലേക്ക്…

Local News

















