News Sections: mainnews

  • ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം

    ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം

    ആഭ്യന്തര വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധം. യാത്രക്കാരുടെ വിലക്കുപട്ടിക തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ബന്ധമാക്കുന്നത്. ആഭ്യന്തര വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള…

  • നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം വേണ്ട: ജിഷ്ണുവിന്റെ കുടുംബം

    നീതി ലഭിച്ചില്ലെങ്കില്‍ ധനസഹായം വേണ്ട: ജിഷ്ണുവിന്റെ കുടുംബം

    തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം തിരികെ നല്‍കുമെന്ന് അച്ഛന്‍ അശോകന്‍. അഞ്ചു പ്രതികളില്‍ ഒരാളെയെങ്കിലും പോലീസ് പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ട്. മകനാണ്…

  • ഡ്രൈവർ ഉറങ്ങിപ്പോയി,താമരശ്ശേരി ചുരത്തിൽ ബസ് അപകടത്തിൽ പെട്ടു,വൻദുരന്തം ഒ‍ഴിവായത് ഭാഗ്യം കൊണ്ട് മാത്രം

    താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. സുരക്ഷാ മതിലില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തൊടുപുഴയില്‍നിന്നു വയനാട്ടിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരടക്കം 20 പേരാണ്…

  • കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍

    കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍

    ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.എം സുധീരന്‍. ഇത് സുപ്രീം കോടതിയോടുള്ള അനാദരവാണ്. കോടതി വിധി എങ്ങനെ മറികടക്കുമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. മദ്യശാലകള്‍…

  • ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടരുത്

    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടരുത്

    ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഒരിക്കലും ഇടപെട്ടിട്ടില്ല. അതേ മാന്യത ചൈനയും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുണാചൽപ്രദേശ് ഒരിക്കലും തർക്കപ്രദേശമല്ല.…

  • ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്

    തിരുവനന്തപുരം: ട്രഷറികളില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ പൂട്ടിയതോടെ 5,000 കോടി രൂപയുടെ…

  • കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം

    ചെന്നൈ: എല്ലാ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ 20 ദിവസമായി ദൽഹിയിലെ ജന്തര്‍ മന്ദറില്‍ തമിഴ് കര്‍ഷക…

  • വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി

    വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി

    അണക്കെട്ടുകളില്‍ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി. രാഷ്ട്രീയപാര്‍ട്ടികളില്‍ സമവായമുണ്ടായാല്‍ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും മണി പറഞ്ഞു. മഴയില്ലാത്തതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലൊന്നും വൈദ്യുതി ഉത്പാദനത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. എന്നാല്‍…

  • എൻ.സി.പി മന്ത്രിപദം; അടിയന്തിര എൽ ഡി എഫ് യോഗം ഇന്ന്,ശശീന്ദ്രൻ മടങ്ങി എത്തിയേക്കും?

    എൻ.സി.പി മന്ത്രിപദം; അടിയന്തിര എൽ ഡി എഫ് യോഗം ഇന്ന്,ശശീന്ദ്രൻ മടങ്ങി എത്തിയേക്കും?

    ഫോൺ വിവാദത്തിൽ മംഗളം മാപ്പ് പറഞ്ഞതോടെ എ.കെ ശശീന്ദ്രന്റെ മടങ്ങിവരവിന് ആക്കം കൂടി,എൻ.സി.പി നേതൃത്വത്തിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുകയാണ്.എൽ.ഡി.എഫ് യോഗം ഇന്ന് 11 മണിക്ക് ചേരുന്നതിനാൽ അതിനുമുൻപ് ഒരു തീരുമാനത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.അതേസമയം ശശീന്ദ്രൻ…

  • സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി

    സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി

    ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍…