News Sections: mainnews

  • ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാരിനെതിരേ തിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്: കോടിയേരി

    ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാരിനെതിരേ തിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്: കോടിയേരി

    കോഴിക്കോട്: ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും സര്‍ക്കാരിന് എതിരായി തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഏക സഹോദരങ്ങളെപ്പോലെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യോജിച്ചതെന്നും…

  • വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക്

    വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക്

    വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക് മേടപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം. പ്രത്യേക പൂജകളോടെയാണ് വിഷു ദിനത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്‍മാര്‍ക്ക് വിഷുകൈനീട്ടവും നല്‍കി.…

  • നന്ദന്‍കോട് കൂട്ടക്കൊലപാതകം: പൊലീസിന് കൂടുതല്‍ തെളിവ് ലഭിച്ചു

    നന്ദന്‍കോട് കൂട്ടക്കൊലപാതകം: പൊലീസിന് കൂടുതല്‍ തെളിവ് ലഭിച്ചു

    നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഓണ്‍ലൈനായി കേഡല്‍ കൊലക്കുപയോഗിച്ച മഴു വാങ്ങിയ ഫഌപ്പ് കാര്‍ട്ട് കമ്പനിക്ക് നോട്ടീസ് നല്കിയേക്കും. സ്വന്തം അക്കൗണ്ടില്‍ നിന്നാണ് ഇതിന് പണം നല്കിയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍…

  • മേയ് ഒന്നു മുതല്‍ അഞ്ചു നഗരങ്ങളിലെ ഇന്ധനവില ദിനംപ്രതി മാറും

    മേയ് ഒന്നു മുതല്‍ അഞ്ചു നഗരങ്ങളിലെ ഇന്ധനവില ദിനംപ്രതി മാറും

    മേയ് ഒന്നു മുതല്‍ അഞ്ച് നഗരങ്ങളിലെ ഇന്ധനവില ദിവസവും മാറും. 15 ദിവസം കൂടുന്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊതു മേഖലാ എണ്ണക്കന്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍…

  • ജന്തര്‍മന്തറില്‍ പ്രതീകാത്മക കഴുത്തറുക്കല്‍ സമരത്തിനൊരുങ്ങി തമിഴ് കര്‍ഷകര്‍

    ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതീകാത്മക കഴുത്തറുക്കല്‍ സമരത്തിനൊരുങ്ങി തമിഴ് കര്‍ഷകര്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. സമരത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ച്‌ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനാണ്…

  • കേജ്രിവാളിന് അറസ്റ്റ് വാറണ്ട്

    കേജ്രിവാളിന് അറസ്റ്റ് വാറണ്ട്

    പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് എതിരെ അറസ്റ്റ് വാറണ്ട്. അസമിലെ ദിഫു കോടതിയാണ് കേജ്രിവാളിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. അദ്ദേഹം പന്ത്രണ്ടാം…

  • ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍

    തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസായിരുന്നെന്ന് ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍. ഒളിവിലിരിക്കെ കൃഷ്ണദാസ് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും നിയമസഹായം…

  • പണം നൽകി വോട്ടർമാരെ സ്വാധീനിച്ചു,ആർകെ നഗറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

    പണം നൽകി വോട്ടർമാരെ സ്വാധീനിച്ചു,ആർകെ നഗറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

    ജയലളിത മരിച്ചതിനെ തുടർന്ന് തമി‍ഴ്നാട് ആർകെ നഗറിൽ ബുധനാ‍ഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കി.വോട്ടർമാർക്ക് വ്യാപകമായി പണം നൽകിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് റദ്ദാക്കൽ.ആദായ നികുതി വകുപ്പിന്‍റേയും വരണാധികാരിയുടേയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. ഓരോ വോട്ടർക്കും നാലായിരം…

  • ആവാസ് -അപ്‌നാ ഘര്‍ പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാകും

    ആവാസ് -അപ്‌നാ ഘര്‍ പദ്ധതിയിലൂടെ ഇതര സംസ്ഥാന തൊഴിലാളികളും സുരക്ഷിതരാകും

    ആവാസ് -അപ്നാ ഘര്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സൗഹൃദങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ് ആവാസ് -അപ്നാ ഘര്‍ പദ്ധതികളുടെ പ്രധാനലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവരശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ്…

  • മഹിജയ്ക്ക് ഉറപ്പുമായി മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍; സമരം തീര്‍ന്നു

    മഹിജയ്ക്ക് ഉറപ്പുമായി മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍; സമരം തീര്‍ന്നു

    നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തി വന്ന സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉറപ്പില്‍. ഫോണ്‍ മുഖേനയാണ് മുഖ്യമന്ത്രി മഹിജയുമായി സംസാരിച്ചത്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ്…