News Sections: mainnews
-
കെട്ടിട നിര്‍മാണ പെര്‍മിറ്റ്: തദ്ദേശ സെക്രട്ടറിമാര്‍ക്ക് പരമാധികാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനത്തില്‍ ഇടപെടുന്നതിന് പഞ്ചായത്ത്-നഗരസഭാ ഭരണസമിതികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് നല്‍കാനോ നിരസിക്കാനോ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ അതില്‍ ഭരണസമിതിക്ക് ഇടപെടാനാവില്ല. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര് പറഞ്ഞാലും അന്വേഷിച്ച് ബോധ്യമായ…
-
ഡല്‍ഹി വിമാനത്താവളത്തില്‍ ഐഎസ്ഐ ചാരനാണെന്ന് പരിചയപ്പെടുത്തി പാക്ക് പൗരന്
ഹലോ ഞാന്‍ ഒരു ഐഎസ്ഐ ചാരനാണ്. എന്നാല്‍ എനിക്കത് തുടരാന്‍ താത്പര്യമില്ല, ഇന്ത്യയില്‍ തുടരണം’ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്ന പാക്ക് പൗരന്റെ വാക്കുകള്‍ ആശങ്ക പകര്‍ത്തി. മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ്…
-
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്
ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു ദേശീയ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ടുകൾ. അതേ സമയം…
-
കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം
കേരളത്തിലെ കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. വൈകീട്ട് അഞ്ചു മണിയ്ക്കാണ് യോഗം. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും പതിനാല് ഡി.സി.സി പ്രസിഡന്റുമാരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച…
-
കോഴിക്കോടുള്‍പ്പെടെ മൂന്നു നഗരങ്ങളെ ബന്ധിപ്പിച്ച് ജെറ്റ് എയര്‍വേയ്സിന്റെ 42 സര്‍വീസുകള്‍
രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വെയ്സ് ആഭ്യന്തര നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ച് 42 പ്രതിവാര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. പ്രധാന മെട്രോകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകളും വലിയ വിമാനങ്ങളുമായി വേനലിലെ തിരക്കിനെ…
-
ടി.ടി.വി ദിനകരനെ അറസ്റ്റ് ചെയ്തു; സഹായി മല്ലികാര്ജുനയും പിടിയില്‍
അണ്ണാ ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാ ഡി.എം.കെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന. സെക്രട്ടറിയും…
-
സൗമ്യ വധക്കേസ് സുപ്രീംകോടതിയുടെ ആറംഗബഞ്ചിന്
സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി കേള്‍ക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസറ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹരജി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ്…
-
സര്‍ക്കാരിനു തിരിച്ചടി: സെന്‍കുമാറിനെ പൊലിസ് മേധാവിയാക്കണമെന്ന് സുപ്രിം കോടതി
പൊലിസ് മേധാവി സ്ഥാനത്തു നിന്ന് പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രിം കോടതി വിധി. 2016 മെയ് 27 നാണ് സെന്‍കുമാറിനെ മാറ്റിയത്. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ…
-
രണ്ടു ദിവസമായി കുഴല്‍ക്കിണറില്‍ ആറു വയസ്സുകാരി: കാവേരിക്കായി ശ്രമം തുടരുന്നു
തുറന്നുക്കിടന്ന കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരി കാവേരിയെ രക്ഷിക്കാനായി ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഫോഴ്സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് കുഴല്‍ക്കിണറിനു സമീപം കുഴിയെടുക്കല്‍ നടക്കുന്നുണ്ടെങ്കിലും…
-
കൊടുംവരള്‍ച്ച: കര്‍ഷകര്‍ക്കായി തമിഴ്നാട്ടില്‍ നാളെ പ്രതിപക്ഷ ബന്ദ്
വരള്‍ച്ചമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് നാളെ. ഡി.എം.കെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ്, മനിതനേയ മക്കള്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന്…

Local News


















