News Sections: mainnews
-
ബഹ്റക്കെതിരെ അന്വേഷണം ; സെന്‍കുമാര്‍ പണി തുടങ്ങി, ആശങ്കയോടെ സര്‍ക്കാര്‍
സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാര്‍ ‘പണി’ തുടങ്ങി.ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് ‘ബദലായി ‘ കാര്യങ്ങള്‍ നടത്താനും നിരീക്ഷിക്കാനും ഏല്‍പ്പിച്ച എഡിജിപി ടോമിന് തച്ചങ്കരിയും എഐജിയും ഉള്‍പ്പെടെയുള്ളവര്‍ പോലും അറിയാതെ നേരിട്ട് ഉത്തരവുകള്‍ ഇറക്കി ഉന്നതരെ…
-
കപില്‍ മിശ്ര നിരാഹാര സമരം തുടങ്ങി
എഎപി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര നിരാഹാര സമരം തുടങ്ങി. തനിക്കെതിരേ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, കേജ്രിവാളിനെതിരെ സിബിഐയില്‍ ഹാജരായി കപില്‍…
-
ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരണപ്പെട്ടു
ആന്ധ്രാപ്രദേശ് ഗ്രാമീണ വികസന മന്ത്രിയായ ഡോ. പി. നാരായണന്റെ മകന് നിഷിത് നാരായണ (23) അപകടത്തില്‍ മരണപ്പെട്ടു. കൂടെ സുഹൃത്തായ രാജ രവിവര്‍മയും മരണപ്പെട്ടു. നിഷിതും സുഹൃത്തും സഞ്ചരിച്ച കാര്‍ മെട്രോ റെയില്‍ പില്ലറില്‍…
-
കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍
കൊച്ചി : കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ .ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍…
-
ശിവ്പാൽ യാദവിന്റെ അനുയായികളെ സമാജ്വാദി പാർട്ടി പുറത്താക്കി
ശിവ്പാൽ യാദവിന്റെ അടുത്ത അനുയായികളായ രണ്ടു നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ സമാജ്വാദി പാർട്ടിയിൽനിന്നു പുറത്താക്കി. എസ്പി മുൻ ജനറൽ സെക്രട്ടറി ദീപക് മിശ്ര, പാർട്ടി വക്താവ് മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് പാർട്ടി ദേശീയ…
-
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല , പിഴ ചുമത്തിയിട്ടുമില്ല ; പിണറായി
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സെന്‍കുമാറിനെ മാറ്റിയതിനെ ന്യായീകരിച്ച് വീണ്ടും പിണറായി രംഗത്തെത്തിയിരിക്കുന്നത്. 25,000 രൂപ ലീഗല്‍ സര്‍വീസസ്…
-
പ്ലസ് വണ്ണിന് മേയ് എട്ടുമുതല്‍ അപേക്ഷിക്കാം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മേയ് എട്ടു മുതല്‍ 22 വരെ നല്‍കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10-ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍നിന്നുള്ള കുട്ടികള്‍ക്ക്…
-
ടി പി സെന്‍കുമാര്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ടി പി സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും.സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷമായിരിക്കും ചുമതലയേല്‍ക്കുന്നത്. വിഷയത്തില്‍ ഇനി ആശയക്കുഴപ്പം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങലേറ്റെന്നും…
-
നടി രേഖ സിന്ധു കാറപടകത്തില്‍ മരിച്ചു
കന്നട നടി രേഖ സിന്ധു കാറപടകത്തില്‍ മരിച്ചു. ചെന്നൈബംഗളുരു ഹൈവേയിലാണ് രേഖ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പേരനാംബേട്ടിന് സമീപം സുന്നാംപുകുട്ടൈയില് വച്ചാണ് അപകടമുണ്ടായത്. മറ്റ് മൂന്ന് പേര്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്പോഴാണ് രേഖ…
-
നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ശരിവെച്ചു; മരണമൊഴി അവഗണിക്കാനാവില്ലെന്നു കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ ശരിവെച്ചു. ക്രിമിനല്‍ ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മരണമൊഴിയും അവഗണിക്കാനാവാത്ത തെളിവുകളാണെന്നും കോടതി വ്യക്തമാക്കി. മുകേഷ്, പവന്, വിനയ്,…

Local News
















