ശി​​വ്പാ​​ൽ യാ​​ദ​​വി​​ന്‍റെ അനുയായികളെ സമാജ്‌വാദി പാർട്ടി പുറത്താക്കി

ശി​​വ്പാ​​ൽ യാ​​ദ​​വി​​ന്‍റെ അ​​ടു​​ത്ത അ​​നു​​യാ​​യി​​ക​​ളാ​​യ ര​​ണ്ടു നേ​​താ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു പേ​​രെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. എ​​സ്പി മു​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ദീ​​പ​​ക് മി​​ശ്ര, പാ​​ർ​​ട്ടി വ​​ക്താ​​വ് മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് പാ​​ർ​​ട്ടി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ന​​രേ​​ഷ് ഉ​​ത്തം പു​​റ​​ത്താ​​ക്കി​​യ​​ത്.

ശി​​വ്പാ​​ൽ യാ​​ദ​​വ് എ​​സ്പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന കാ​​ല​​ത്ത് ഏ​​റ്റ​​വും ശ​​ക്ത​​രാ​​യ നേ​​താ​​ക്ക​​ളാ​​യി​​രു​​ന്നു മി​​ശ്ര​​യും ഷാ​​ഹി​​ദും. രാ​​ജേ​​ഷ് യാ​​ദ​​വ് ര​​മേ​​ഷ് യാ​​ദ​​വ്, ക​​ല്ലു യാ​​ദ​​വ് എ​​ന്നി​​വ​​രാ​​ണു എ​​സ്പി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട മ​​റ്റു നേ​​താ​​ക്ക​​ൾ. ശി​​വ്പാ​​ൽ യാ​​ദ​​വ് സ​​മാ​​ജ്‌​​വാ​​ദി സെ​​ക്കു​​ല​​ർ‌ മോ​​ർ​​ച്ച എ​​ന്ന പു​​തി​​യ പാ​​ർ​​ട്ടി​​യു​​ണ്ടാ​​ക്കി​​യ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് അ​​ഞ്ചു പേ​​രെ പു​​റ​​ത്താ​​ക്കി​​യ​​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *