കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചന; എംഎം ഹസന്‍


കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍.


സംഭവത്തിനു പിന്നില്‍ കളിച്ചത് ജോസ് കെ മാണി എംപിയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.




Sharing is Caring