News Sections: mainnews

  • വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

    വി എസ് ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി…

  • സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

    സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

    സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. ഫലം അറിയാന്‍ഃ http://cbseresults.nic.in/class12npy/class12th17.htm

  • ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

    ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

    ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ. എസ്.പിയായിരുന്നപ്പോള്‍…

  • അതിര്‍ത്തിയില്‍ ആധിപത്യം ഇന്ത്യന്‍ സൈന്യത്തിന്: എന്തിനും തയാറെന്ന് ജയ്റ്റലി

    അതിര്‍ത്തിയില്‍ ആധിപത്യം ഇന്ത്യന്‍ സൈന്യത്തിന്: എന്തിനും തയാറെന്ന് ജയ്റ്റലി

    ജമ്മു അതിര്‍ത്തിയില്‍ ആധിപത്യം ഇന്ത്യന്‍ സൈന്യത്തിനെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റലി. ഏന്തു തരത്തിലുള്ള സുരക്ഷാ വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍സേന പൂര്‍ണസജ്ജ്രാണെന്നും ജയ്റ്റലി പറഞ്ഞു. കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയെന്നതു പാക്കിസ്ഥാന്‍റെ ആവശ്യമാണെന്നും പാക്കിസ്ഥാനുമായി സമാധാന…

  • പിള്ളയും മാണിയും സിപിഐയ്ക്ക് ഒരു പോലെ – കാനം

    ആര്‍.ബാലകൃഷ്ണപ്പിള്ളയോടും കെഎം മാണിയോടും സിപിഐക്ക് ഒരേ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മാതൃഭൂമി ഡോട്ട്കോം ഫെയ്സ്ബുക്ക് ലൈവിലാണ് കാനം ഇക്കാര്യം പറഞ്ഞത്. വ്യക്തികളുടെ മുഖം നോക്കിയല്ല…

  • മാസപ്പിറവി കണ്ടു, നാളെ റംസാന്‍ ഒന്ന്

    മാസപ്പിറവി കണ്ടു, നാളെ റംസാന്‍ ഒന്ന്

    മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് നാളെ തുടക്കമാകും. കാപ്പാട് മാസപ്പിറവി കണ്ടതായും നാളെ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…

  • തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു

    തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു

    കഴക്കൂട്ടത്ത് എ.ടി.എം കവര്‍ച്ച. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നു. എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.…

  • സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഞായറാഴ്ച

    സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഞായറാഴ്ച

    സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. ആശയക്കുഴപ്പം നീങ്ങിയതായും ഡല്‍ഹി ഹൈക്കോടതി വിധി പ്രകാരം ഫലം പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. cbse.nic.in എന്ന വെബ്സൈറ്റ് വഴിയും മാതൃഭൂമിയിലും ഞായറാഴ്ച ഫലം ലഭ്യമാകും.…

  • ജൂണ്‍ മൂന്നിന് വോട്ടിങ് യന്ത്രം പരിശോധിക്കാം

    ജൂണ്‍ മൂന്നിന് വോട്ടിങ് യന്ത്രം പരിശോധിക്കാം

    തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞവര്‍ക്ക് ക്രമക്കേടുണ്ടോയെന്ന് നേരിട്ട് പരിശോധിക്കാം. വോട്ടിങ് യന്ത്രം പരിശോധിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ അനുമതി നല്‍കി. ആക്ഷേപമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സാങ്കേതിക വിദഗ്ധരുമായി ജൂണ്‍…

  • ഇന്ത്യ-ചൈന അതിർത്തിയിൽ അതീവ ജാഗ്രത പാലിക്കണം

    ഇന്ത്യ-ചൈന അതിർത്തിയിൽ അതീവ ജാഗ്രത പാലിക്കണം

    ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ര്‍​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ല്‍ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു ക​ശ്മീർ​, ഹി​​​​​മാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ്, സി​​​​​ക്കിം, അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ഇ​​​​​ങ്ങ​​​​​നെ…