News Sections: mainnews
-
ജിഷ്ണുവിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി നെഹ്റു കേളേജ്
ജിഷ്ണുവിന് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നു വിലക്കി പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ്. ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ല എന്ന കാരണത്താല്‍ സമരത്തില്‍ പങ്കെടുത്ത 65 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍…
-
വയനാട്ടിലെ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്കി. പ്രതിദിന വേതനത്തില്‍…
-
ഒരു ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്കാന് മോദി ചെലവഴിക്കുന്നത് ഒരു കോടി
നരേന്ദ്ര മോദി അധികാരത്തിലെത്തി 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1100 കോടി രൂപയെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്കായി ഒരു…
-
അരിവില കുത്തനെ ഉയരുന്നു: കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സൂചന
സംസ്ഥാനത്തു അരിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 5 രൂപ വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നു. ആന്ധ്ര ലോബിയാണ് അരിവില വര്‍ദ്ധനവിന് പിന്നിലെന്നാണ് സൂചന.ആന്ധ്ര അരിക്ക് പുറമെ കുട്ടനാട്ടില്‍ വിളയുന്ന മട്ടയരിക്കും വില കൂടി.ആവശ്യത്തിന് നെല്ല് കിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍…
-
മുദ്രപ്പത്ര രജിസ്ട്രേഷന് നാളെമുതല്‍ ഇ-സ്റ്റാമ്പിങ്
നാളെ മുതല്‍ സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുന്ന വസ്തുക്കളുടെ രജിസ്ട്രേഷന് ഇ-സ്റ്റാമ്പിങ് വേണ്ട. ഒരു ലക്ഷത്തിന് മുകളിലുള്ള വസ്തുക്കളുടെ ഇടപാടിന് രജിസ്ട്രേഷന് വകുപ്പിന്റെ സൈറ്റില്‍ ഡോക്യുമെന്റ് രജിസ്ട്രേഷന്…
-
ഖത്തർ പ്രതിസന്ധിയിൽ തുർക്കിയും കുവൈത്തും ഇടപെടുന്നു
ഖത്തർ പ്രതിസന്ധി പരഹരിക്കാൻ തുർക്കിയും കുവൈത്തും ഇടപെടുന്നു.ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന തുർക്കിയാണ് ആദ്യം മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയത്.ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് എല്ലാവരും തയ്യാറാവണമെന്ന് തുർക്കി അഭ്യർത്ഥിച്ചു. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് കുവൈത്തിലെ പാർലമെന്റ്…
-
ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്
വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. ഡോക്ടര്‍മാര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി…
-
സി ആർ പി എഫ് ക്യാമ്പിന് നേരെ ഭീകാരാക്രമണം
കശ്മീരിലെ ബന്ദിപ്പോരയിൽ സി ആർ പി എഫ് ക്യാമ്പിന് നേരെ ഭീകാരാക്രമണം.4 ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
-
30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
യോഗി ആദിത്യനാഥിന് പിന്നാലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ 30,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളാന്‍ തീരുമാനമായി. ഈ ആവശ്യം ഉന്നയിച്ച് ദിവസങ്ങളായി കര്‍ഷകര്‍ സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി…

Local News
















