ദേശവിരുദ്ധ തീവ്രവാദ ശക്തികൾ വയനാടിനെ ഒളിത്താവളമാക്കുന്നു പിണറായി വിജയൻ


കൽപ്പറ്റ: ദേശവിരുദ്ധ ശക്തികളും തീവ്രവാദ വിഭാഗങ്ങളും അവരുടെ പ്രവർത്തനം നടത്താൻ ഒളിത്താവളമായി വയനാടിനെ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജില്ലയിലെ പുതുതായി നിർമ്മിച്ച ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടികുളം എന്നിവടങ്ങളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി റിസോഴ്സ്സ് സെന്ററുകളുടെയും ഉദ്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്ത്’ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.




Sharing is Caring