കൊച്ചി മെട്രൊ :വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ യാത്രയിലും സോളാർ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് വിവാദത്തിനില്ലെന്ന് ഉമ്മൻ ചാണ്ടി. വികസന പദ്ധതികളിൽ രാഷ്ട്രീട്രീ പാടില്ല. വികസന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊണ്ടാണ് തന്റെ സർക്കാർ മുന്നോട്ട് പോയിരുന്നത്ന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *