ഇരട്ട സഹോദരിമാര്‍ ഒഴുക്കിപ്പെട്ട് മരിച്ചു


കോഴിക്കോട് വടകര ചാനിയം കടവില്‍ ഇരട്ട സഹോദരിമാര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. തിരുവള്ളൂര്‍ സ്വദേശി തന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്.


ഉച്ചയ്ക്ക് 12 മണിയോടെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരുവരും ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.




Sharing is Caring