വയനാട്ടിലെ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു.
എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പ്രതിദിന വേതനത്തില്‍ മൂപ്പത് രൂപയും ദിനബത്തയില്‍ ഒരു രൂപയും തൊഴിലാളികള്‍ക്ക് നല്‍കും




Sharing is Caring