News Sections: mainnews
-
മീനുകളെയും ചുമ്മാ വളര്‍ത്താനാവില്ലെന്ന് കേന്ദ്രം…അലങ്കാര മത്സ്യരംഗത്ത് നിയന്ത്രണം…
മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അക്വേറിയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരും സഹായിയും വേണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍…
-
കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം കലൂരില്‍ നടത്താന്‍ തീരുമാനിച്ചു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എസ്.പി.ജി നടത്തിയ സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആലുവയില്‍ നടത്താനിരുന്ന ചടങ്ങ്…
-
സിപിഎം ഓഫീസ് ആക്രമണത്തെ അപലപിച്ച് എംപി വീരേന്ദ്ര കുമാര്‍ എംപി
കോഴിക്കോട്: സിപിഎം ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമത്തെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി അപലപിച്ചു. ആക്രമണമുണ്ടായ ജില്ലാകമ്മിറ്റി ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്രകുമാര്‍…
-
കോഴിക്കോട് ജില്ലയിൽ നാളെ ബിഎംഎസ് ഹർത്താൽ
കോഴിക്കോട്: പാളയത്തെ ബി എം എസ് ഓഫീസ് സി പി എം അക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതൽ വെകീട്ട് 6 വരെ ഹർത്താൽ.ബി എം എസ് ആഹ്വാനം ചെയ്ത ഹർത്താലിന് ബി…
-
മദ്യനയം സ്വാഗതം ചെയ്ത് ഷിബുബേബി ജോണ്‍, യുഡിഎഫില്‍ ഭിന്നത
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. എല്‍ഡിഎഫ് നയത്തിനെതിരെ യുഡിഎഫ് സമരത്തിന് ആലോചിക്കുമ്പോള്‍ വേറിട്ട സ്വരവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നു. ഇന്ന് വൈകിട്ട് മദ്യനയത്തില്‍ പ്രതിഷേധപരിപാടികള്‍…
-
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ മുതല്‍ ചേരാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയാണ് യോഗം. കേന്ദ്രസര്‍ക്കാരിന് എതിരായ സമരപരിപാടികള്‍ സെക്രട്ടറിയേറ്റ് ചര്‍ച്ച…
-
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്‌എസ് ബോംബേറ്
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്‌എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ…
-
മദ്യവില്‍പന 23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം, ബാര്‍ സമയം 12 മണിക്കൂര്‍
സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക്…
-
സര്‍ക്കാരിന്റെ മദ്യനയം കൊടിയ വഞ്ചനയെന്ന് ആന്റണി
സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ‘കൊടിയ വഞ്ചന, വാഗ്ദാന ലംഘനം’ എന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ…
-
പുതിയ മദ്യനയം മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഹസന്‍
ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹ തീരുമാനമാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മദ്യനയമാണ്…

Local News


















