സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ മുതല്‍ ചേരാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയാണ് യോഗം. കേന്ദ്രസര്‍ക്കാരിന് എതിരായ സമരപരിപാടികള്‍ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും













