News Sections: mainnews
-
ദേശീയപാതയോരത്തെ മദ്യശാല: എക്സൈസിനെ തള്ളി പൊതുമരാമത്ത് വകുപ്പ്
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുകൊടുത്ത സംഭവത്തില്‍ എക്സൈസ് വകുപ്പിനെ തള്ളി പൊതുമരാമത്ത് വകുപ്പ്. കണ്ണൂര്‍-കുറ്റിപ്പുറം പാത ദേശീയ പാത തന്നെയെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ സംശയവുമില്ലെന്നും…
-
എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നു പുറത്താക്കി
തിരുവനന്തപുരം: എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നാഗാലാന്റ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആദായ നികുതി വകുപ്പിന്റെ അറിയിപ്പു ലഭിച്ചാല്‍…
-
ദേശീയപാതയോരത്തെ മദ്യശാലകള്‍; പുന:പരിശോധന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണണര്മാര് ഇന്ന് കോടതിയില്‍ ഹാജരാകും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയ ഫയലുകള്‍…
-
രാജ്യവ്യാപകമായി പെട്രോള്‍ പമ്ബുകള്‍ 16-ന് അടച്ചിടും
ഇന്ധനവില പ്രതിദിനം പരിഷ്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെതാണ് തീരുമാനം. തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.…
-
കൊച്ചി മെട്രൊ; മോദി പാലാരിവട്ടത്തു നിന്ന് കയറും
കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ ട്രയിനില്‍ യാത്രാ ചെയ്യും. ഉദ്ഘാടനത്തിന് മുമ്പായിരിക്കും യാത്രാ. പത്തടിപ്പാലത്ത് നിന്ന് തിരിച്ചും ട്രയിനില്‍ പാലാരിവട്ടം വരെ സഞ്ചരിച്ചശേഷമാകും കലൂര്‍ സ്റ്റേഡിയത്തിലെ…
-
മുന്നണി ബന്ധത്തില്‍ യു.ഡി.എഫുമായി ഒത്തുപോകാനുള്ള സാധ്യത കുറവ്: കേരളാ കോണ്‍ഗ്രസ് സമിതിയെ നിയോഗിക്കും
കോട്ടയം: മുന്നണിബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം പുതിയ സമിതിയെ നിയോഗിക്കും. പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും അടങ്ങുന്നതാകും സമിതി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഏതെങ്കിലും മുന്നണിയുടെ…
-
എ.ഇ.ഒ മാരും ഇനി സ്കൂളിലെത്തും; കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍
എ.ഇ.ഒ മാരും ഡി.ഇ.ഒ മാരും ഒക്കെ ഇനി കുട്ടികള്‍ക്കൊപ്പം ഇരുന്ന് സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ഇതെന്ത് കഥയെന്ന് കരുതി അത്ഭുതം കൊള്ളേണ്ട. കേട്ടാല്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു. 1. വയനാട്, കുപ്പാടി, ഓമ്പാലമുറിക്കല് വീട്ടില്‍ ഒ.എസ് രവിയുടെ ചെറുമകന് ആദിത്യന്റെ (1 വയസ്) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. 2. കണ്ണൂര്‍,…
-
സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്?
സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന് ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള…
-
ഇല്ലാത്ത ഹർത്താൽ പ്രഖ്യാപിച്ച് സോഷ്യൽമീഡിയ: പരിഭ്രാന്തരായി ജനങ്ങൾ
നാളെ സംസ്ഥാനത്ത് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡീയകളില്‍ വൈറലാകുന്നു.എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലായെന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ത്താലെന്ന വ്യാജവാര്‍ത്തകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്..എല്‍ ഡി…

Local News

















