മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.
1. വയനാട്, കുപ്പാടി, ഓമ്പാലമുറിക്കല്‍ വീട്ടില്‍ ഒ.എസ് രവിയുടെ ചെറുമകന്‍ ആദിത്യന്റെ (1 വയസ്) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
2. കണ്ണൂര്‍, കൊളവല്ലൂര്‍, കുന്നത്തുപറമ്പ, കക്കാട്ടുമ്മല്‍ കൊമ്പന്‍ ഹൗസില്‍ ശ്രീജിത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, ഉള്ള്യേരി, പൈക്കാട്ടില്‍ വീട്ടില്‍ അമല്‍ പ്രകാശിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
4. ഹൃദ്‌രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, പാങ്ങപ്പാറ, ഗാന്ധിപുരം, കാവുവിള വീട്ടില്‍ സാം ചന്ദ്രന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, എടപ്പാള്‍, പൊല്‍പ്പാക്കര, എളയിങ്കല്‍ വീട്ടില്‍ ചന്ദ്രന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
6. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നേമം, ശ്രീനിലയം വീട്ടില്‍ അഭിജിത്തിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
7. എറണാകുളം, പറവൂര്‍, കോട്ടുവളളി, പുതുവീട്ടില്‍ ഹരിതാ പ്രദീഷിന്റെ മകന്‍ വൈജിത്ത് ദേവിന്റെ (5 മാസം) മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
8. എറണാകുളം, കോതമംഗലം, ഇരമല്ലൂര്‍, നെല്ലിക്കുഴി, തടത്തില്‍പറമ്പില്‍ വീട്ടില്‍ സുജാത ബിജുവിന്റെ മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് അമ്പതിനായിരം രൂപ.
9. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സിയില്‍ കഴിയുന്ന എറണാകുളം, കീരംപാറ, ഇടയ്ക്കാട്ട് വീട്ടില്‍ അജിത് അയ്യപ്പന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
10. ഹൃദയ ശസ്ത്രിക്രിയയ്ക്ക് വിധേയായി ചികിത്സയില്‍ കഴിയന്ന എറണാകുളം, ഇരമല്ലൂര്‍, നെല്ലിക്കുഴി. ചെറുവട്ടൂര്‍, കുന്നുവിളയില്‍ വീട്ടില്‍ സരോജം കൃഷ്ണന്‍കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
11. ഹൃദ്‌രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയന്ന എറണാകുളം, കോതമംഗലം, പുതുപ്പാടി, പാറപ്പിളളിയില്‍ വീട്ടില്‍ തങ്കച്ചന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
12. തലച്ചോര്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയന്ന എറണാകുളം, കോതമംഗലം, കറുകടം, പറന്നാല്‍ വീട്ടില്‍ രാജശ്രീയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
13. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയന്ന എറണാകുളം, കോതമംഗലം, ചേലാട്, പൈക്കനാട്ട് വീട്ടില്‍ ജോസഫിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
14. ബ്രെയിന്‍ ട്യൂമര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയന്ന എറണാകുളം, വാരപ്പെട്ടി, കോഴിപ്പിളളി, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ബിന്‍സി ജോസിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
15. എറണാകുളം, കുറ്റംപുഴ, പാറച്ചാലില്‍ വീട്ടില്‍ ഭവാനിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
16. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായി ചികിത്സയില്‍ കഴിയന്ന തിരുവനന്തപുരം, അഴൂര്‍, ഹരിനന്ദനം വീട്ടില്‍ എസ്. രജനിയുടെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം രൂപ.
17. പാന്‍ക്രിയാസിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയന്ന തൃശ്ശൂര്‍, മേലൂര്‍, പാലപ്പിളളി, പയ്യപ്പിളളി വീട്ടില്‍ സിബിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
18. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍, ചാലക്കുടി, പരിയാരം എലുവത്തിങ്കല്‍ വീട്ടില്‍ ഷൈനി വര്‍ഗീസിന്റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.
19. മലപ്പുറം, തിരൂരങ്ങാടി, വെണ്ണിയൂര്‍, പാരപ്പന്‍ വീട്ടില്‍ ഹംസയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
20. പാര്‍ക്കിന്‍സോണിസം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, പട്ടാമ്പി, മുതുത്തല, കുളപ്രകുന്നത്ത് വീട്ടില്‍ ആയിഷയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.
21. പാലക്കാട്, കടമ്പഴിപ്പുറം, പുലപ്പറ്റ, മല്ലത്തു വീട്ടില്‍ രാജന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
22. മലപ്പുറം, പുല്‍പ്പറ്റ, മുത്തന്നൂര്‍, തിലക്കുത്തുവീട്ടില്‍ അര്‍ജ്ജുന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
23. എറണാകുളം, പറവൂര്‍, മാച്ചാംതുരുത്ത്, കൈതയ്ക്കല്‍ വീട്ടില്‍ കെ.എം. സുധിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.













