കോഴിക്കോട് ജില്ലയിൽ നാളെ ബിഎംഎസ് ഹർത്താൽ


കോഴിക്കോട്: പാളയത്തെ ബി എം എസ് ഓഫീസ് സി പി എം അക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതൽ വെകീട്ട് 6 വരെ ഹർത്താൽ.ബി എം എസ് ആഹ്വാനം ചെയ്ത ഹർത്താലിന് ബി ജെ പിയുടെ പിന്തുണയുണ്ട്.




Sharing is Caring