ജനനേന്ദ്രിയം ഛേദിച്ച സംഭവം: സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് നീട്ടി


പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ തുടരാന്‍ തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.


പൊലിസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വാമിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.




Sharing is Caring