ഈ ​മാ​സം 16 മു​ത​ൽ പെ​ട്രോ​ൾ വി​ല ദി​വ​സ​വും മാ​റും


ഈ ​മാ​സം 16 മു​ത​ൽ പെ​ട്രോ​ൾ വി​ല ദി​വ​സ​വും മാ​റും. ഒ​രു ബി​സി​ന​സ് ചാ​ന​ലാ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡീ​സ​ൽ വി​ല ദി​വ​സ​വും മാ​റു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. മേ​യ് ഒ​ന്നു​മു​ത​ൽ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല ദി​വ​സ​വും പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. പു​തു​ച്ചേ​രി, വി​ശാ​ഖ​പ​ട്ട​ണം, ഉ​ദ​യ്പു​ർ, ജം​ഷ​ഡ്പു​ർ, ച​ണ്ഡി​ഗ​ഡ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ​ത്. അ​വി​ട​ങ്ങ​ളി​ൽ ഡീ​സ​ൽ വി​ല​യും ദി​വ​സേ​ന മാ​റു​ന്നു​ണ്ട്.




Sharing is Caring