News Sections: mainnews
-
നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ഹര്‍ജി
സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍…
-
ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പുറത്തേക്ക് വലിച്ചെറിഞ്ഞു
ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഓടുന്ന കാറില്‍ നിന്നും റോഡിരികിലേക്ക് തള്ളിയിട്ടു. കാറില്‍ വെച്ച് പീഡിപ്പിച്ച അക്രമി സംഘം ഗ്രേറ്റ് നോയിഡക്കടുത്ത് വെച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് യുവതി പൊലിസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗ്രേറ്റര്‍…
-
ഡല്‍ഹിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡില്‍ പരന്നൊഴുകി
ഡല്‍ഹിയില്‍ ഓയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡില്‍ പരന്നൊഴുകി. ഡല്‍ഹിയിലെ റിങ് റോഡിലെ മൂല്‍ചന്ദ് അണ്ടര്‍പാസിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു. ടാങ്കറില്‍ നിന്ന് പെട്രോള്‍ റോഡിലൊഴുകിയത്…
-
മെട്രോയുടെ ആദ്യ ദിനം സൂപ്പര്‍ കളക്ഷന്‍
ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യ സര്‍വീസ് നടത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരും, നവദമ്പതികളും മെട്രോ യാത്ര ആസ്വദിക്കാനെത്തി. രാവിലെ 5.30 മുതല്‍…
-
അഡ്വ. രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
അഡ്വ .രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു . നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് . രണ്ടു വട്ടം രാജ്യസഭ എം പിയായ…
-
പുതുവൈപ്പിന്:തീവ്രവാദബന്ധമില്ലെന്ന് കാനം…പോലീസിനെതിരെ വീണ്ടും സി.പി.ഐ…
പുതുവൈപ്പിന് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന പോലീസ് വാദം തള്ളി സി.പി.ഐ. പോലീസ് വിഴ്ച്ച മറയ്ക്കാനാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നതെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. നരനായാട്ടാണ് പോലീസ് നടത്തിയിട്ടുള്ളത്. പാവപ്പെട്ടവരെ തീവ്രവാദികളാക്കുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ…
-
ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍
രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചെത്തുന്ന ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം…
-
റേഷന്‍ കടകള്‍ വഴിയുള്ള ആട്ട വിതരണം പുനഃസ്ഥാപിക്കുന്നു
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയും സിവില്‍ സപ്ലൈസ് കോര്പറേഷന് വഴിയും ആട്ടയുടെ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സിവില്‍ സപ്ലൈസ് കമ്മിഷണര്‍, ഡയരക്ടര്‍, സപ്ലൈകോ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയരക്ടര്‍, ധനകാര്യ വകുപ്പ്, ഭക്ഷ്യ…
-
പുതുവൈപ്പ് പൊലിസ് അതിക്രമം; തിങ്കളാഴ്ച എറണാകുളത്ത് ഹര്‍ത്താല്‍
പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ളാന്റിനെതിരായി സമരം നടത്തുന്നവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. അതിനിടെ, എല്‍.പി.ജി പ്ലാന്റിനെതിരേ സമരം ചെയ്തവര്‍ക്കു നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും.…
-
അടിച്ചവര്‍ മറന്നാലും കൊള്ളുന്നവര്‍ മറക്കില്ല; സര്‍ക്കാരിനെതിരേ ചെന്നിത്തല
സമരക്കാരെ തല്ലിച്ചതയ്ക്കാനുള്ള ഗുണ്ടകളല്ല പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നു മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നൽകി ഒരു മണിക്കൂറിനുള്ളിലാണ് പുതുവൈപ്പിൽ സ്ത്രീകളുൾപ്പെടെയുള്ള സമരക്കാരെ പോലീസ് തല്ലിച്ചതച്ചത്.…

Local News

















