രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രാ നാലാം ദിനത്തില്‍. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്നു രാത്രി അസമിലെത്തും. എട്ടു ദിവസമാണ് അസമിലെ യാത്ര.
മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച് യാത്ര 257 കിലോമീറ്റര്‍ സഞ്ചരിച്ച് അഞ്ചു ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ചര്‍ച്ച നടത്തും.













