അഡ്വ. രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

അഡ്വ .രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു . നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് .

രണ്ടു വട്ടം രാജ്യസഭ എം പിയായ കോവിന്ദ് സുപ്രീം കോടതി അഭിഭാഷകനും ആയിരുന്നു . 1998 മുതല്‍ 2002 വരെ ബിജെപി എസ് സി എസ് ടി മോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്നു . ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *