പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

March 2nd, 2014

ദില്ലി: സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 53 രൂപ 50 പൈസ കുറച്ചു. 12 സബ്‌സിഡി സിലിണ്ടറുകള്‍ക്കു ശേഷം അധികമായി ലഭിക്കുന്ന സിലിണ്ടറുകള്‍ക്കണു വില കുറച്ചത്. നേരത്തെ ഇതിന് 220 രൂപ വര്‍ധിപ്പിച്ച ശേഷം ഈ മാസം ത...

Read More...

ചൈനയില്‍ അജ്ഞാത സംഘം 28പേരെ കൊന്നു

March 2nd, 2014

ബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു. 113 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തെക്കുപടിഞ്ഞാറന്...

Read More...

വാജ്‌പെയുടെ പൈതൃകം മോദി കാത്തുസൂക്ഷിക്കും: ബിജെപി

March 2nd, 2014

ദില്ലി: അടല്‍ ബിഹാരി വാജ്‌പെയുയുടെ പൈതൃകം നര്‌നേദ്ര മോദി കാത്തു സൂക്ഷിക്കുമെന്ന് ബി ജെ പി. അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്താ...

Read More...

ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി

March 1st, 2014

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനി...

Read More...

കെജ്രിവാള്‍ അധികാര ദാഹി: ഹസാരെ

February 28th, 2014

ദില്ലി: അരവിന്ദ് കേജ്രിവാളിനെതിരെ വാക്കായുധമാക്കി ഗാന്ധിയന്‍ അന്നാ ഹസാരെ വീണ്ടും. കേജ്രിവാളിന് അധികാര ദാഹമാണെന്നാണ് ഹസാരെ ഒടുവിലായി പറഞ്ഞത്. അഴിമതിക്കെതിരായി ഹസാരെ ഉന്നയിച്ച 17 കാര്യങ്ങളില്‍ കേജ്രിവാള്‍ മറുപടി നല്‍കാന...

Read More...

തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു

February 28th, 2014

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളു...

Read More...

കസ്തരൂരി രംഗന്‍: കേരളത്തോട് കേന്ദ്രത്തിന് വിയോജിപ്പ്

February 27th, 2014

ദില്ലി: സംസ്ഥാന സര്‍ക്കാരും  രാഷ്ട്രീയ പാര്‍ട്ടികളും തുടരെ തുടരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന...

Read More...

രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീംകോടതി തടഞ്ഞു

February 27th, 2014

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ വാദ...

Read More...

ഏഷ്യാകപ്പ്: കോലിയടിച്ചു, ഇന്ത്യ ജയിച്ചു

February 27th, 2014

ഫാത്തുല: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കു ജയത്തോടെ തുടക്കം. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോലി നേടിയ അവിസ്മരണീയ സെഞ്ചുറിയുടെ ചിറകിലാണ് ഇന്ത്യയുടെ തക...

Read More...

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

February 26th, 2014

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടു...

Read More...