News Sections: mainnews

  • പള്‍സര്‍ സുനിയുടെ ‘മാഡം’ ആര്?; ദിലീപിന് സൂചന നല്‍കിയത് അഡ്വ. ഫെനി ബാലകൃഷ്ണന്‍

    പള്‍സര്‍ സുനിയുടെ ‘മാഡം’ ആര്?; ദിലീപിന് സൂചന നല്‍കിയത് അഡ്വ. ഫെനി ബാലകൃഷ്ണന്‍

    നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്. ദിലീപ് പോലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച്‌ ഗൂഡാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന്…

  • കളളനോട്ട് കേസ്; ബിജെപി നേതാക്കള്‍ വിതരണം ചെയ്ത കള്ളനോട്ട് കണ്ടെടുത്തു

    കളളനോട്ട് കേസ്; ബിജെപി നേതാക്കള്‍ വിതരണം ചെയ്ത കള്ളനോട്ട് കണ്ടെടുത്തു

    ബിജെപി യുവമോര്‍ച്ച നേതാക്കളായ ഏരാശ്ശേരി രാകേഷും സഹോദരന്‍ സീജീവും വിതരണം ചെയ്ത കള്ളനോട്ടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെടുത്തു.ലോട്ടറി ടിക്കറ്റ് വാങ്ങിയശേഷം രാകേഷ് നല്‍കിയ നോട്ടാണ് പോലീസിന് ലഭിച്ചത്. രാകേഷ് തൃശൂരിലും കൊടുങ്ങല്ലൂരിലുമാണ് വ്യാജനോട്ടുകള്‍…

  • തച്ചങ്കരിയുടെ നിയമനത്തിനെതിരേ ഹൈക്കോടതി വീണ്ടും

    തച്ചങ്കരിയുടെ നിയമനത്തിനെതിരേ ഹൈക്കോടതി വീണ്ടും

    പോലീസ് ആസ്ഥാനത്തിന്‍റെ ചുമതല ആരോപണ വിധേയനായ ടോമിന്‍ ജെ. തച്ചങ്കരിക്ക് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെപ്പോലെ ആരോപണം നേരിടുന്ന…

  • പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

    പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

    തിരുവനന്തപുരം: പൊലിസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു…

  • പൂഞ്ചില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍; തിരിച്ചടിച്ച് ഇന്ത്യ

    പൂഞ്ചില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍; തിരിച്ചടിച്ച് ഇന്ത്യ

    ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്റെ വെടിവയ്പ്പ്. ബലാകോട്ട് സെക്ടറിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ തിരിച്ചടിയുണ്ടായി. മോര്‍ട്ടാറുകള്‍, ചെറിയ ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്. തിരിച്ചടിക്കിടെ ചില…

  • തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി; പിസി ജോര്‍ജ്ജിന് എതിരെ കേസ്

    തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി; പിസി ജോര്‍ജ്ജിന് എതിരെ കേസ്

    തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് എതിരെ കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുമെന്ന് പിസി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുണ്ടക്കയത്തെ ഹാരിസണ്‍ തോട്ടത്തിലെ പുറമ്ബോക്ക് ഭൂമി…

  • നടിയെ ആക്രമിച്ച സംഭവം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മ; വനിതാ കമ്മീഷന് പരാതി

    നടിയെ ആക്രമിച്ച സംഭവം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മ; വനിതാ കമ്മീഷന് പരാതി

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്‍കി. സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം…

  • മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍

    മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍

    അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍. ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് നടന്മാരായ മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും രംഗത്ത് വരികയായിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന്…

  • തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് പി.സി ജോര്‍ജ്ജ്

    തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് പി.സി ജോര്‍ജ്ജ്

    പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് തോക്കെടുത്തതെന്നാണ് വിശദീകരണം. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാനന്റേഷന്‍ എസ്‌റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്ക്…

  • കെഎംആര്‍എ​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍

    കെഎംആര്‍എ​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍

    കൊ​ച്ചി മെട്രോയി​ല്‍ പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മെ​ട്രോ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍. പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര്‍​ക്ക് ആ…