News Sections: mainnews
-
വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ദിലീപിനെ ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നവര്‍ക്ക് മറുപടിയുമായി ദിലീപ് രംഗത്ത്. സിനിമാ മേഖലയില്‍ കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍…
-
ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
മതിലകം കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഉന്നതര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. കള്ളനോട്ടുകള്‍ ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍…
-
ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: ആചാരമാണ്; അട്ടിമറിയല്ലെന്ന് പോലീസ്
ശബരിമല സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിനു കേടുവരുത്തിയ സംഭവം അട്ടിമറിയല്ലെന്നു പോലീസ്. വിശ്വാസികള്‍ ആചാരത്തിന്റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം…
-
നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് നേരത്തേ അറിഞ്ഞു… പള്‍സര്‍ സുനിയുടെ മൊഴി വഴിത്തിരിവാകുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. സംഭവം സിനിമ താരം ദിലീപ് നേരത്തേ അറിഞ്ഞിരുന്നു എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തേ തന്നെ ദിലീപിന്റെ പേര് പലരും ഈ…
-
കള്ളനോട്ട് കേസില്‍ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകന്!
നോട്ട് നിരോധനകാലത്ത് ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളില്‍ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ് ഇന്നലെ കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ…
-
സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കെ എസ് ആര് ടി സി കണ്സെഷന് നല്‍കണം; ഹൈക്കോടതി
സ്വാശ്രയ അണ് എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര് ടി സി ബസില്‍ കണ്സെഷന് നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര് ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്…
-
ഉമ്മൻചാണ്ടിക്ക് ഒപ്പമെത്തിയവർ കൊച്ചി മെട്രോയ്ക്ക് സമ്മാനിച്ചത് ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയിൽ കൊച്ചി മെട്രോയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്.മെട്രോ ട്രെയിനും എസ്കലേറ്ററും യുഡിഎഫ് പ്രവർത്തകർ നശിപ്പിച്ചതായി ആരോപണം.ഇന്നലെ വൈകുന്നേരം ഒരു മെട്രോ ട്രെയിൻ കേടായത് അളവിലും കൂടുതൽ…
-
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഗൗരവമേറിയതെന്ന് റവന്യുമന്ത്രി, കളക്ടറോട് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…
-
രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും
എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ നേതാക്കളും ബി.ജെ.പി. മുഖ്യമന്ത്രിമാരും പത്രികാസമര്‍പ്പണത്തിനെത്തും. നാല് സെറ്റ് പത്രികകള്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കും. എം.പിമാരും എം.എല്‍.എമാരുമടക്കം വോട്ടവകാശമുള്ള 60 ജനപ്രതിനിധികള്‍ പേര് നിര്‍ദേശിക്കുകയും…
-
കശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.…

Local News
















