News Sections: mainnews

  • ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല,വീണ്ടും ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി സെൻകുമാർ

    ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല,വീണ്ടും ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി സെൻകുമാർ

    ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും. ആര്‍.എസ.്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍…

  • പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

    പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

    പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ രാത്രി പത്തനംതിട്ട നഗരത്തില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെതുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകള്‍…

  • വില നിയന്ത്രണം ഇന്നുമുതല്‍ : കോഴികളെ തമിഴ്നാട്ടിലേയ്ക്ക് തിരികെ കടത്തുന്നു

    വില നിയന്ത്രണം ഇന്നുമുതല്‍ : കോഴികളെ തമിഴ്നാട്ടിലേയ്ക്ക് തിരികെ കടത്തുന്നു

    പാലക്കാട്: സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഏകീകൃത വില നിയന്ത്രണം ഇന്നുമുതല്‍. ഇറച്ചിക്കോഴികളെ 87 രൂപയ്ക്ക് വില്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ കച്ചവടക്കാര്‍ പ്രതിഷേധവും ശക്തമാക്കി. ഇന്നലെ അര്‍ധരാത്രി മുതല്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തുകയാണ്. കേരളത്തില്‍…

  • ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന,സുരേഷ് ഗോപിക്കൊപ്പം ജന്മഭൂമി പരിപാടിയിൽ മുൻ ഡിജിപി

    ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന,സുരേഷ് ഗോപിക്കൊപ്പം ജന്മഭൂമി പരിപാടിയിൽ മുൻ ഡിജിപി

    സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയായി വിരമിച്ച ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന് സൂചന.ജന്മഭൂമി ദിനപത്രത്തിന്‍റെ പരിപാടിയിൽ അതിഥിയായാണ് ടിപി സെൻകുമാർ പങ്കെടുക്കുന്നത്.സുരേഷ് ഗോപി എംപിയും ചടങ്ങിനുണ്ട്. ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച സെൻകുമാറിനെ ബിജെപി സംസ്ഥാന…

  • നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

    കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും

    നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി…

  • നഴ്‌സുമാരുടെ സമരം; സംഘടനകളുമായി തൊഴില്‍ മന്ത്രി നാളെ ചര്‍ച്ച നടത്തും

    നഴ്‌സുമാരുടെ സമരം; സംഘടനകളുമായി തൊഴില്‍ മന്ത്രി നാളെ ചര്‍ച്ച നടത്തും

    സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നാളെ ചര്‍ച്ച നടത്തും. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ), യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) എന്നീ സംഘടനകളുമായിട്ടാണ് ചര്‍ച്ച നടത്തുക. രാവിലെ 11…

  • നടിയുടെ പേര് ഫെയ്‌സ്ബുക്കിലിട്ട അജു വര്‍ഗീസിനെതിരെ കേസ്

    കാറില്‍ ആക്രമണത്തിനിരയായ സിനിമാ നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ കേസെടുത്തു. എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ട് അജു…

  • കശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു

    കശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു

    കശ്മീരിലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ര​ണ്ടു ഭീ​ക​ര​ർ​ക്ക് വേ​ണ്ടി​യു​ള്ള സൈനിക നടപടി തു​ട​രു​ക​യാ​ണ്. ബാം​മ്നു മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് മൂ​ന്ന് ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്. ജ​മ്മു…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്

    നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്

    നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഈ കേസില്‍ വേണ്ടപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍…