News Sections: mainnews

  • തൃശൂരെ തെളിവെടുപ്പ് പൂര്‍ത്തിയായി, വീണ്ടും ആലുവയിലേക്ക്

    തൃശൂരെ തെളിവെടുപ്പ് പൂര്‍ത്തിയായി, വീണ്ടും ആലുവയിലേക്ക്

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി തൃശൂരെ മൂന്നു ഇടങ്ങളില്‍ നടത്തിയെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇനി ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോവും. ഇതിനിടെ തൃശൂരില്‍ നടനെ കൊണ്ടുവന്നപ്പോള്‍ പ്രതിഷേധിച്ച…

  • പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങില്ലെന്ന് കൊക്കക്കോള

    പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങില്ലെന്ന് കൊക്കക്കോള

    പ്ലാച്ചിമടയില്‍ ഇനി കൊക്കക്കോള പ്ലാന്റ് തുടങ്ങില്ലെന്ന് കമ്പനി സുപ്രീം കോടതിയില്‍ അറിയിച്ചു. പ്ലാച്ചിമടയില്‍ പ്ലാന്റിന് പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല. ഇതോടെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പ്രസക്തി ഇല്ലാതായി.

  • മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

    മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

    മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍പിള്ള, പി.കെ.…

  • കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം

    കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം

    നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്. മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. മണി മരണപ്പെട്ടതിനു ശേഷം ഒരേഒരു തവണ…

  • കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

    കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

    കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ വധിച്ചു. ബഡഗാമിനു സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള…

  • ദിലീപിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും,എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി

    ദിലീപിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും,എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി

    നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം സിനിമയിലെ സാമ്പത്തിക ഇടപാടുകളിലേക്കും.കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ കണ്ടെത്തിയ കാര്യങ്ങളെ കുറിച്ച് എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിർമ്മിച്ച സിനിമകൾ,റിയൽ എസ്റ്റേറ്റ് ഇടപാടുകൾ മറ്റു കച്ചവട സംരഭങ്ങൾ…

  • അന്വേഷണം ഒരു കോൺഗ്രസ് എംഎൽഎയിലേക്കും

    അന്വേഷണം ഒരു കോൺഗ്രസ് എംഎൽഎയിലേക്കും

    ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് എംഎൽഎയെ ചുറ്റിപ്പറ്റിയും അന്വേഷണം.കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒമ്പതു തവണ ദിലീപുമായി കൂടിക്കാ‍ഴ്ച നടത്തി.13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷവും ഇയാൾ ദിലീപിനെ സന്ദർശിച്ചിരുന്നു. ദിലീപ്-മഞ്ജു…

  • ചെവിയുടേയും നെഞ്ചിന്‍റേയും ക്ലോസപ്പ് വേണമെന്ന് ദിലീപിന് നിർബന്ധം,കുറ്റം തെളിഞ്ഞാൽ ദിലീപ് 20 വർഷം അ‍ഴിയെണ്ണും

    ചെവിയുടേയും നെഞ്ചിന്‍റേയും ക്ലോസപ്പ് വേണമെന്ന് ദിലീപിന് നിർബന്ധം,കുറ്റം തെളിഞ്ഞാൽ ദിലീപ് 20 വർഷം അ‍ഴിയെണ്ണും

    നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ.കൂട്ടബലാത്സംഗം സംബന്ധിച്ച വകുപ്പും ഇക്കൂട്ടത്തിലുണ്ട്.ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റം ചെയ്തവർക്കെതിരെ ചുമത്തുന്ന വകുപ്പുകൾ ചുമത്താം. നടിയെ ഉപദ്രവിക്കുന്ന വീഡിയോ…

  • സമരം ഒത്തുതീര്‍പ്പായി; ഇനി മുതല്‍ കോഴി കിലോയ്ക്ക് 87 രൂപ

    സമരം ഒത്തുതീര്‍പ്പായി; ഇനി മുതല്‍ കോഴി കിലോയ്ക്ക് 87 രൂപ

    കോഴിക്കോട്: സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിയിറച്ചി കിലോ 158 രൂപ നിരക്കിലാണ് വില്‍ക്കുക. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്…

  • അമ്മയില്‍ നിന്നും ദിലീപ് പുറത്ത്

    അമ്മയില്‍ നിന്നും ദിലീപ് പുറത്ത്

    നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. ഇരയക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മയെന്ന് നടന്‍ മമ്മൂട്ടി അറിയിച്ചു. ദിലീപിനെതിരായ കൂടുതല്‍ നടപടികള്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും മമ്മൂട്ടി…