News Sections: mainnews
-
പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവര്‍ഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസിലാണ്…
-
പത്മനാഭ സ്വാമി ക്ഷേത്ര വികസനത്തിന് തുടക്കമാവുന്നു; 78 കോടിയുടെ പദ്ധതി മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാവും
ക്ഷേത്ര നഗരിയുടെ പ്രൗഢി കൂട്ടുന്ന തരത്തില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസര വികസനത്തിന് 78.55 കോടിയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ നാല് നടകളുമായി ബന്ധപ്പെട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍…
-
നടിയെ ആക്രമിച്ച കേസ്: എം.എല്‍.എമാരുടെ മൊഴിയെടുക്കും
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എം.എല്‍.എമാരുടെ മൊഴിയെടുക്കും. പി.ടി തോമസ്, അന്‍വര്‍ സാദത്ത് എന്നീ എം.എല്‍.എമാരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. തിരുവനന്തപുരത്ത് വെച്ചാകും ഇവരുടെ മൊഴിയെടുക്കുക. ഇതിനായി ഇവരോട് തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട്…
-
വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി
വയനാട്: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. അനുവാദമില്ലാതെ ഡാമിനകത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി പോലീസും അഗ്നിശമനസേനയും തിരച്ചില്‍ നടത്തുകയാണ്.
-
ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍…
-
പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്
രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഫലം 20ന് അറിയാം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യുപിഎ സ്ഥാനാര്‍ത്ഥി മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറുമാണ് മത്സര രംഗത്ത്.…
-
സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണകൂടം
സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണക്കൂടം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ്…
-
ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ചുപിടിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍
സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ഏത് വലിയവനാണെങ്കിലും അത് തിരിച്ചുപിടിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കുന്നതിനായി റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടന്…
-
ടി.പി. സെന്‍കുമാറിനെതിരായ കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. ഐടി നിയമങ്ങള്‍ പ്രകാരം കേസ് എടുക്കാത്തുകൊണ്ടാണ് കേസ് പൊലീസ് ആസ്ഥാനത്തേക്ക് മാറിയത്. കേസിന് പുതിയ നമ്ബര്‍ നല്‍കുകയും…
-
കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി
ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളി. സൈനിക അപ്പീല്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി…

Local News


















