News Sections: mainnews
-
മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴപ്പിച്ച് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ,കടുത്ത വകുപ്പുകൾ ചുമത്തണോയെന്ന ആലോചനയിൽ പോലീസ്
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ തൊണ്ടിമുതൽ കണ്ടെത്താനുളള പൊലീസിന്‍റെ നീക്കം പ്രതിസന്ധിയിൽ.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ ലഭ്യമാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.മൊബൈൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്ന് പറഞ്ഞ പൾസർ സുനിയുടെ ആദ്യ…
-
ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്
മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയന്റ്…
-
ദിലീപിന്‍റെ വിധി തിങ്കളാഴ്ചയറിയാം
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.ജാമ്യാപേക്ഷ കേൾക്കുന്നത് വ്യാഴാഴ്ച പൂർത്തിയായതിനെ തുടർന്ന് വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു.ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.രണ്ടു പേർ കണ്ടാൽ ഗൂഢാലോചനയാവില്ലെന്ന്…
-
പള്‍സര്‍ സുനിക്ക് ദിലീപ് കാറില്‍ വെച്ച് 10,000 രൂപ അഡ്വാന്‍സ് കൈമാറി; അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം എത്തി
നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി. സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിന്റെ…
-
88 ലക്ഷം കോഴ: ബിജെപിയില്‍ തേജസ്വിനി ആരോപണത്തിലും അന്വേഷണം
മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന അഴിമതിയാരോപണങ്ങള്‍ വരാനിരിക്കുന്നതായി സൂചന. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു.…
-
ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക്…
-
മെഡിക്കല്‍ കോഴ വിവാദം ; ആര്‍ എസ് വിനോദിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി
മെഡിക്കല്‍ കോളേജിനു അനുമതി നല്‍കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആര്‍ എസ് വിനോദിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി.വിനോദ് ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിലവില്‍ ബിജെപി സഹകരണ സെല്‍ കണ്‍വീനറാണ് വിനോദ്.ആരോപണം…
-
രാംനാഥ് കോവിന്ദ് രാഷ്ട്രപതി;സത്യപ്രതിജ്ഞ ചൊവ്വാഴ്ച
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വിജയം. ഇനി ഇന്ത്യയുടെ പ്രഥമ പൗരന്റെ പദവി 71കാരനായ കാണ്‍പൂരുകാരന്‍ വഹിക്കും. 7,02,044 (65.65%) വോട്ടാണ് രാംകോവിന്ദിന് ലഭിച്ചത്. മീരാകുമാറിന് 3,67,314 (35%) വോട്ടും ലഭിച്ചു.…
-
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കുറഞ്ഞ വേതനം 20,000 രൂപയായി നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. 50 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളില്‍…
-
അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ മകന് സിബിഐ നോട്ടീസ്
അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ച്.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ്…

Local News


















