News Sections: mainnews
-
മുംബൈ കെട്ടിടാപകടം: മരണം 17 ആയി
മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാല്‍പതോളം ആളുകള്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സംശയിക്കുന്നതിനെത്തുടര്‍ന്ന് നടത്തിയ…
-
ഡല്‍ഹിയിലെ ദേശീയപാതയില്‍ അപകടം: ആറു മരണം
ഡല്‍ഹിയിലെ ദേശീയപാത 24ല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. മാലിന്യം കയറ്റുന്ന വാഹനവും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഒന്‍പത് യാത്രക്കാരാണ് ഇന്നോവയിലുണ്ടായിരുന്നത്. അഞ്ചു പേരും സംഭവസ്ഥലത്തു വച്ച തന്നെ…
-
തടവു ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിക്കു മുന്നില്‍
തടവു ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായി മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു മുന്നില്‍ ആദ്യ ഹര്‍ജിയുമായി എത്തി. നിലവില്‍ കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ ജയില്‍ വാസം അനുഭവിക്കുകയാണ്…
-
നടിയെ ആക്രമിച്ച കേസ്; നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതെന്ന് പ്രോസിക്യൂഷന്‍
സിനിമാ നടിയെ ആക്രമിച്ച കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്റെ ആവശ്യം. നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് കേസെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദം. വിചാരണ തുറന്നകോടതിയില്‍ നടത്താനാവില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പള്‍സര്‍…
-
അസമില്‍ സൈന്യം ഭീകരനെ വെടിവെച്ചു കൊന്നു; ആയുധങ്ങള്‍ കണ്ടെടുത്തു
അസമില്‍ സൈന്യവും അസം പൊലിസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കോക്രജര്‍ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഭീകരന്റെ കയ്യില്‍ നിന്ന് എ.കെ 47, ഗ്രനേഡ് തുടങ്ങിയവയും വെടിമരുന്നും കണ്ടെടുത്തു. സംഭവസ്ഥലം സൈന്യത്തിന്റെ…
-
സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ കേസ്
കൊച്ചി: യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ യുവനടി പൊലിസില്‍ പരാതി നല്‍കി. ജീന്‍ പോള്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചത് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. പനങ്ങാട്…
-
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി ഇന്ന് സ്ഥാനമേല്‍ക്കും
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.15ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ.…
-
ഗുജറാത്തിലെ വെള്ളപ്പൊക്കം: 25,000 പേരെ ഒഴിപ്പിച്ചു
ഗുജറാത്തില്‍ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മൂലം 25,000 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. കനത്ത മഴ മൂലം വിവിധ ജില്ലകള്‍ വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃര്‍ നിര്‍ദേശം…
-
പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ബുധനാഴ്ച സംസ്ഥന വ്യാപകമായി പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും അന്നേ ദിനം എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി…
-
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ട് ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടി
കോഴ വിവാദങ്ങള്‍ വിട്ടൊഴിയാതെ ബിജെപി. മെഡിക്കല്‍ കോളജ് കോഴയ്ക്കു പിന്നാലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങള്‍ തുടര്‍ കഥയാകുന്നു. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയതിനു പിന്നാലെയാണ്…

Local News

















