News Sections: mainnews
-
‘മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതരുത്’; ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുമെന്ന് കേരള അത്ലറ്റിക് അസോസിയേഷന്
പിടി ഉഷക്കെതിരെ കേരള അത്ലറ്റിക് ഫെഡറേഷന്. സെലക്ഷന് കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ലെന്ന് കേരള അത്ലറ്റിക് അസോസിയേഷന്. സര്‍ക്കാരിന്റ നിരീക്ഷക എന്ന നിലയിലുളള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതരുത്…
-
നടി ആക്രമിക്കപ്പെട്ട കേസ്; ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു… ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് റിമി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി…
-
സ്വാമി നിരപരാധിയാണ്; ലിംഗം ഛേദിച്ച സംഭവത്തില്‍ പോലീസിനെതിരെ പെണ്‍കുട്ടി
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പെണ്‍കുട്ടി പറയുന്നു. താന്‍ ഗംഗേശാനന്ദയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റേതെന്ന തരത്തിലുള്ള മൊഴി…
-
ജെ.ഡി.യുവില്‍ ഭിന്നത: ശരദ് യാദവ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു
അപ്രതീക്ഷിത നീക്കത്തിലൂടെ മുന്നണിമാറി, വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്കെതിരെ ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ആര്.ജെ.ഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ പാര്‍ട്ടി ദേശീയ…
-
ദിലീപ് പുറമ്പോക്ക് കൈയേറിയതായ പരാതിയില്‍ ഇന്ന് പരിശോധന നടക്കും
പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം നടന് ദിലീപ് പുഴയുടെ പുറമ്പോക്ക് ഭൂമി കൈയേറിയതായ നാട്ടുകാരുടെ പരാതിയില്‍ ഇന്ന് പരിശോധന നടക്കും. ഇത് സംബന്ധിച്ച് കരുമാല്ലൂര്‍ വില്ലേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ…
-
ബിജെപി പിന്തുണയ്ക്കും: നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും
മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി. ബീഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു. ഇന്നു തന്നെ ഗവര്‍ണറെ കണ്ട് പിന്തുണ…
-
സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍
സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടക്കും. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് വേദി തീരുമാനിച്ചത്. 2018 ഏപ്രിലിലാണ് പാര്‍ടി കോണ്‍ഗ്രസ്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക്…
-
കൊല്ലപ്പെട്ട ജുനൈദിന്റെ വീട് മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു
ഡല്‍ഹിയില്‍ നിന്ന് ഹര്യാനയിലെ വീട്ടിലേക്കുള്ള യാത്ര മധ്യേ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ വീട് ഡി വൈ എഫ് ഐ അഖിലന്ത്യാ അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നീതിക്കായുള്ള കുടുംബത്തിന്റെ…
-
വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇന്നലെ കോടതി വിന്‍സന്റിനെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.എം.എല്‍.എക്ക് ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെ സ്വാധീനിക്കാന്‍…
-
വിന്‍സെന്റിന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി തെളിവെടുപ്പ് ഉപേക്ഷിക്കാനൊരുങ്ങി പൊലീസ്
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയായ വീട്ടമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയ്ക്ക് അയക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ മൊബൈലാണ്…

Local News

















