News Sections: mainnews
-
അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൂടുതല്‍ ചെയ്യലുകള്‍ക്കായി ഇയാളെ ഇനിയും വിളിപ്പിക്കുമെന്നാണ് വിവരം.രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി ഇന്ന് രാവിലെ 10.45ഓടെ ആലുവ പോലീസ് ക്ലബില്‍…
-
നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോനെ അന്വേഷണസംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് മൊഴിയെടുത്തത്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച ചില മൊഴികളില്‍ വ്യക്തതവരുത്താനായിട്ടാണ് വിളിച്ചുവരുത്തിയതെന്നാണ്…
-
‘ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ല, പ്രധാനപ്രതി മുന്‍ കോണ്ഗ്രസുകാരന്’; സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത് രാഷ്ട്രീയ കൊലപാതകമല്ല. കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ട്. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുളള പ്രതിക്ക്…
-
സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
കേരളത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അര്‍ധസൈനിക പൊലീസ് വിഭാഗം ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തു. ഓഫീസിനെതിരെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തെ തീവ്ര…
-
‘മെട്രൊയില്‍ യാത്രക്കാര്‍ കുറയുന്നത് സ്വാഭാവികം’; യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഇ. ശ്രീധരന്
കൊച്ചി മെട്രോയുടെ യാത്രാനിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ഠാവ് ഡോ.ഇ. ശ്രീധരന്. നിലവില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെന്ന് ഇ ശ്രീധന്‍ പറഞ്ഞു. മെട്രോയില്‍ തുടക്കത്തിലെ തിരക്കിനു ശേഷം യാത്രക്കാരുടെ എണ്ണം കുറയുന്നത്…
-
11 കോടി കുടിശ്ശിക അടച്ചില്ലെങ്കില്‍ ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പതിനൊന്നു കോടി രൂപയിലധികംവരുന്ന പാട്ടക്കുടിശ്ശിക അടച്ചില്ലെങ്കില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പാട്ടക്കുടിശ്ശികയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കിനല്‍കാമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കും. ക്ലബ്ബ് ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പിന്റെ നിര്‍ദേശത്തിന്…
-
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്‍എസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍…
-
കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു താനെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയതായി സൂചന; നിഷേധിച്ച് കാവ്യ
നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. രണ്ടു മാസം കാവ്യയുടെ കാര്‍ ഡ്രൈവറായിരുന്നുവെന്ന് പോലീസിന് നല്കിയ മൊഴിയിലാണ് സുനി പറഞ്ഞത്.…
-
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് അപ്പുണ്ണി ഹാജരാകില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതിനാല്‍ അപ്പുണ്ണി ഹാജരാക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു. അതേസമയം അപ്പുണ്ണി…
-
വിധി തുണച്ചില്ല…ചിത്രയുടെ അവസരം നഷ്ടമാകും…
പി.യു ചിത്രയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പി.യു ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയാണെന്നും ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന് വ്യക്തമാക്കി. അതേസമയം രജിസ്ട്രേഷന്…

Local News

















