News Sections: mainnews
-
മഅദനിക്ക് കേരളത്തിലേക്ക് വരണമെങ്കില്‍ 11 ലക്ഷവും അതിന്റെ ജിഎസ്ടിയും അടക്കണം; യാത്ര അനിശ്ചിത്വത്തില്‍
ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ തടവുകാരനായ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെയാത്ര അനിശ്ചിതത്തില്‍. മകന്റെ കല്യാണത്തിന് വേണ്ടി കേരളത്തിലേക്ക് മഅദനിക്ക് യാത്ര ചെയ്യണമെങ്കില്‍ സുരക്ഷാ ചെലവായ 11 ലക്ഷവും അതിന്റെ ജിഎസ്ടിയും അടക്കണമെന്ന…
-
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നാണക്കേടെന്ന് ഉമ്മന്‍ചാണ്ടി
സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങളില്‍ അതൃപ്തി അറിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
-
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വന്‍ി-ട്വന്റി
കേരളത്തില്‍ കൊച്ചിക്ക് പുറമേ മറ്റൊരു സ്റ്റേഡിയവും രാജ്യാന്തരമ ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ട്വന്റി ട്വന്റി മത്സരം…
-
ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങി; പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതിക്ക് രാജ്യസഭയില്‍ ഗ്രീന്‍ കാര്‍ഡ്
എം.പിമാരുടെ കൂട്ട അവധിയില്‍ തിരിച്ചടിയേറ്റ സര്‍ക്കാര്‍. എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി രാജ്യസഭയില്‍ പാസായി. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലിനാണ് രാജ്യ സഭ അംഗീകാരം നല്‍കിയത്. മുപ്പത് എം.പിമാരാണ്…
-
നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍നിന്ന് ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാട്ടേഴ്സ് ഐജിയായി മാറ്റിയിരുന്നു.…
-
ദിലീപിനെ കുരുക്കി അപ്പുണ്ണിയുടെ മൊഴി,പൾസർ സുനിയോട് സംസാരിച്ചത് ദിലീപിന്റെ നിർദേശപ്രകാരം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സാന്നിധ്യത്തെക്കുറിച്ച് മാനേജര്‍ അപ്പുണ്ണിയുടെ നിര്‍ണ്ണായകമൊഴി. പള്‍സര്‍ സുനിയെ അറിയാമെന്ന് അപ്പുണ്ണി വ്യക്തമാക്കി. സുനിയുമായി സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ ദിലീപിന്റെ ഒപ്പം നിന്നാണ് സംസാരിച്ചത്.…
-
ഇന്ന് അര്‍ദ്ധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിലെ കെ.എസ്.ടി.ഇ.യു 24 മണിക്കൂർ പണിമുടക്കും
ചൊവ്വാഴ്ച അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) 24 മണിക്കൂർ പണിമുടക്കും. ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഒാപറേറ്റിങ് വിഭാഗത്തിെൻറ പുതിയ ഡ്യൂട്ടി ക്രമീകരണം…
-
തിരുവന്തപുരം പാളയത്ത് ഓട്ടോറിക്ഷ കത്തിച്ച നിലയില്‍
തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന്…
-
ഓണത്തിന് ‘കൈ നീട്ടാ’നൊരുങ്ങി കേരളം ; 6000 കോടി കടമെടുക്കും
ഓണച്ചെലവിനായി 6000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാന്‍ തയ്യാറായി ധനവകുപ്പ്. പൊതുവിപണിയില്‍ നിന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള വായ്പയാണ് എടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള…
-
ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അഞ്ച് ദിവസമാണ് അധികമായി നല്‍കിയിരിക്കുന്നത്. ജൂലൈ 31 ആയിരുന്നു ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയ്യതി. ഇതിനോടകം രണ്ട് കോടിയിലധികം പേര് റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്. http://incometaxindiaefiling.gov.in…

Local News


















