News Sections: mainnews
-
ശോഭാസുരേന്ദ്രന് ഡി.ജി.പിക്ക് പരാതി നല്കി
ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന് ഡി.ജി.പിക്ക് പരാതി നല്കി. തനിക്കെതിരെ സമൂഹമാദ്ധ്യങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയാണ് ശോഭ പരാതി നല്‍കിയിരിക്കുന്നത്.
-
കരിപ്പൂരില്‍ ദുരന്തം ഒഴിവായി ; ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി
മലപ്പുറം: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. റണ്‍വേയില്‍ നിന്ന് വിമാനം പുറത്തുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.പിന്നീട് വിമാനം സുരക്ഷിതമായി…
-
ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ അനന്ത നാഗില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സൈന്യം വധിച്ചു. അനന്തനാഗിലെ കനല്വാന് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു . കനല്വാന് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന…
-
പുതിയ അഭിഭാഷകനുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപ്; സുപ്രീം കോടതിയിലേക്കില്ല
നടിയെ ആക്രമിച്ച കേസില്‍ ബി. രാമന്പിള്ളയെ നിയമിച്ച് ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി ദിലീപെന്ന് റിപ്പോര്‍ട്ട്. ബി. രാമന്പിള്ളയെ നിയമിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ആലോചിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന്…
-
‘തലയിടാന്‍ അനുവദിക്കില്ല’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല.…
-
മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ അറിയിക്കാതെ യോഗം
മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായിരുന്നു യോഗം. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയോ ഓഫീസിനെയോ യോഗത്തിന്റെ കാര്യം അറിയിച്ചിരുന്നില്ല. അഡ്വക്കേറ്റ് ജനറല്‍,…
-
പുറത്തുവന്നുകൊണ്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍; നാദിര്‍ഷായുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
ഓടുന്ന കാറില്‍ യുവ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന് നാദിര്‍ഷായുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് നാദിര്‍ ഷായില്‍ നിന്നും അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചത്.…
-
പി.സി. ജോര്‍ജിന്റെ പരാമര്‍ശം: വനിത കമീഷന് നിയമോപദേശം തേടി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷന് നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ലോ ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി. സംഭവവുമായി ബന്ധപ്പെട്ട്…
-
ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം
നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ തിയേറ്റര്‍ അടച്ചിടും. കൂടാതെ ഇതിന്റെ…
-
സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം
കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണങ്ങള് കോളറ ബാധിച്ചെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ…

Local News

















