കരിപ്പൂരില്‍ ദുരന്തം ഒഴിവായി ; ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി


മലപ്പുറം: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി.


റണ്‍വേയില്‍ നിന്ന് വിമാനം പുറത്തുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.


ബംഗളൂരു സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.പിന്നീട് വിമാനം സുരക്ഷിതമായി മാറ്റി.



Sharing is Caring