News Sections: mainnews
-
വീരമൃത്യു വരിച്ച ജവാന്മാരുടെ വീട്ടിൽ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ ജയ്റ്റ്ലിയോട് എം.ബി.രാജേഷ്
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകന്റെ വീട് സന്ദർശിച്ച കേന്ദ്ര മന്ത്രി അരുൺ ജയ്റ്റലിക്ക് തുറന്ന കത്തുമായി എം.ബി.രാജേഷ് എം.പി രംഗത്ത്.ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന മന്ത്രി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച…
-
മെഡിക്കല്‍ കോഴ: ബിജെപി അന്വേഷണ കമ്മീഷനംഗങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കും
മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശന്, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുന്നത്. ചൊവ്വാഴ്ച ഇരുവരുടേയും മൊഴിയെടുത്തേക്കും. മൊഴി…
-
ജെയ്റ്റ്ലിയുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം: കോടിയേരി
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ സക്ഷ്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ രക്ഷസാക്ഷി കുടുംബങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന്…
-
അരുണ്‍ ജയ്റ്റ്ലി രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി തിരുവനന്തപുരത്ത് എത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്, എം.ടി. രമേശ്, പി.സി.…
-
ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു
ചീനിക്കുഴിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
-
പ്രതിസന്ധികൾ നീങ്ങി! മദനി കേരളത്തിലേക്ക്…മൈനാഗപ്പള്ളിയിലും അൻവാർശേരിയിലും വൻ സുരക്ഷ
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മദനി ഞായറാഴ്ച ബംഗളൂരുവിൽ നിന്ന് യാത്രതിരിക്കും. ഉച്ചയ്ക്ക് മൂന്നരയോടെ നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം അവിടെ നിന്നും ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് പോകും. സുപ്രീംകോടതി നിർദേശപ്രകാരം സുരക്ഷാച്ചെലവിനുള്ള തുക കുറയ്ക്കാൻ…
-
ഡല്‍ഹിയില്‍ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍
ഡല്‍ഹിയിലെ നജാഫ്ഗഢില്‍ മനുഷ്യശരീരം വെട്ടിനുറുക്കി യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളാണ് വിജനമായ പ്രദേശത്ത് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . ഏകദേശം 35 വയസ്സിനടുത്ത പ്രായം തോന്നിക്കുന്ന…
-
‘ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങളുടെ സങ്കടങ്ങള്‍ കൂടി കേള്‍ക്കണം’ 21 രക്തസാക്ഷി കുടുംബം; ഇന്ന് രാജ്ഭവന് മുന്നിലെത്തും
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും. ഇടതു സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്ബോള് മറുപടിയായി രാജ് ഭവനു മുന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ സത്യഗ്രഹം…
-
രാഹുലിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം : ഉമ്മന്‍ചാണ്ടി
മഹാത്മഗാന്ധിയുടെ ജന്മനാട്ടില് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ഗാന്ധിയെ അക്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബി.ജെ.പിക്കും ആര്.എസ്.എസിനും ഒഴിഞ്ഞുമാറാനാകില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കാന്‍…
-
രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു
ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അൻസാരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപ്പിച്ചത്. സാധുവായ…

Local News















