News Sections: mainnews

  • ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

    ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

    ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) വൈദ്യുതാഘാതമേറ്റ് മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് അപടകടമുണ്ടായത്. സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പഴയ…

  • അടുത്ത ലക്ഷ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്: അഹ്മദ് പട്ടേല്‍

    അടുത്ത ലക്ഷ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്: അഹ്മദ് പട്ടേല്‍

    ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം അടുത്ത ലക്ഷ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. വിജയം പാര്‍ട്ടി അണികള്‍ക്ക് ഉത്തേജനമായിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ഗുജറത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍…

  • ‘ബിജെപി ഇന്ത്യ വിടുക’ കാമ്പയിനുമായി മമതാ ബാനര്‍ജി, ലക്ഷ്യം 2019 തിരഞ്ഞെടുപ്പ്

    ‘ബിജെപി ഇന്ത്യ വിടുക’ കാമ്പയിനുമായി മമതാ ബാനര്‍ജി, ലക്ഷ്യം 2019 തിരഞ്ഞെടുപ്പ്

    രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്ബോള്‍ അതിനെ അനുസ്മരിക്കുന്ന തരത്തിലുള്ള ബിജെപി വിരുദ്ധ മുദ്രാവാക്യവുമായി മമതാ ബാനര്‍ജി രംഗത്ത്. ബിജെപി ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ട് 2019…

  • മെഡിക്കല്‍ കോളേജ് കോഴ; വിവി രാജേഷിനെതിരെ നടപടി, സംഘടന ചുമതലകളില്‍ നിന്ന് മാറ്റി

    മെഡിക്കല്‍ കോളേജ് കോഴ; വിവി രാജേഷിനെതിരെ നടപടി, സംഘടന ചുമതലകളില്‍ നിന്ന് മാറ്റി

    ബിജെപി ദേശീയ നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയ കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ ബിജപെി സംസ്ഥാന വ്യക്താവ് വിവി രാജേഷിനെതിരെ നടപടി. മെഡിക്കല്‍ കോളേജ് കോഴയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് വിവി…

  • ജഡ്ജി സാക്ഷിപ്പട്ടികയില്‍; സിസ്റ്റര്‍ അഭയ കേസ് കോടതി പരിഗണിച്ചില്ല

    ജഡ്ജി സാക്ഷിപ്പട്ടികയില്‍; സിസ്റ്റര്‍ അഭയ കേസ് കോടതി പരിഗണിച്ചില്ല

    അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. ജഡ്ജി കേസിലെ…

  • ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; അഡ്വ. രാമന്‍പിളള വഴി നാളെ ഹര്‍ജി നല്‍കും

    ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; അഡ്വ. രാമന്‍പിളള വഴി നാളെ ഹര്‍ജി നല്‍കും

    നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി സമീപിച്ചത്. ഇരുകോടതികളും ജാമ്യം…

  • ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്…; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് എംഎം മണി

    ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്…; നടപടികള്‍ പുരോഗമിക്കുന്നുവെന്ന് എംഎം മണി

    അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എംഎം മണി മന്ത്രിസഭയില്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തികരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിരപ്പള്ളി…

  • ഡി-സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി

    ഡി-സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി

    ചാലക്കുടി നഗരസഭ പൂട്ടിയ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ ഡി-സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി. പൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എ.സിക്കു വേണ്ടി ഉയര്‍ന്ന എച്ച്.പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് കാണിച്ചാണു…

  • ബിജെപി നേതാവ് അറസ്റ്റില്‍

    ബിജെപി നേതാവ് അറസ്റ്റില്‍

    കൊല്ലത്ത് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം ജില്ലാ ഭാരവാഹിയായ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കച്ചവടക്കാരന്‍ ചവറ പോലീസില്‍ കേസ് നല്‍കിയത്. കേസുമായി…

  • ജി.എസ്.ടി: തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍

    ജി.എസ്.ടി: തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍

    ചരക്ക് സേവന നികുതി (ജി.എസ്.ടി) ഓര്‍ഡിനന്‍സ് നിയമമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം എം.എല്‍.എമാര്‍. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജി.എസ്.ടി ബില്ലെന്നും, ഇത് തിരിച്ചറിയാന്‍…