ബ്രിട്ടീഷ് ടാങ്കര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍


ബ്രിട്ടീഷ് ടാങ്കര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യമനിലെ ഹൂതി വിമതര്‍. ചരക്ക് കപ്പലുകള്‍ക്ക് നേരെ വിമതര്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് ഇത്.
വെള്ളിയാഴ്ചയാണ് ഹൂതി വിമതര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന അവകാശ വാദം ഉന്നയിച്ച് രംഗത്തുവന്നത്.


ബ്രിട്ടീഷ് എണ്ണകപ്പലായ മാര്‍ലിന്‍ ലുവാണ്ടയാണ് ഗള്‍ഫ് ഓഫ് ഏദന്‍സില്‍ വച്ച് ആക്രമിക്കപ്പെട്ടത്.മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീ പിടിക്കുകയായിരുന്നു.




Sharing is Caring