ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാലും ഇന്ത്യ സഖ്യത്തെ ബാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിതീഷിന്റെ വിശ്വാസത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിതീഷ് മുന്നണി വിട്ടാല്‍ തേജസ്വി യാദവിന് കാര്യങ്ങള്‍ എളുപ്പമാകും. ബിഹാറില്‍ കൂടുതല്‍ സുഗമമായി മുന്നോട്ട് പോകുമെന്നും മമത പറഞ്ഞു.