News Sections: mainnews
-
ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം.വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയില്‍ രാവിലെ 10മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്. രാഷ്ട്രപതി ഭവനിലെ പ്രത്യേക ചടങ്ങിലായിരുന്നു…
-
അതിരപ്പിള്ളി നടപ്പാക്കാനാവില്ലെന്ന് വി.എസ്സ്: ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല…
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനിവില്ലെന്ന് വിഎസ് അച്യുതാനന്ദന്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വിഎസ് അറിയിച്ചു. പദ്ധതി ആരംഭിക്കുന്നു എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വിഎസ്…
-
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി
യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേദിവസം പ്രോസിക്യൂഷന് വിശദീകരണം നല്‍കും. ഹൈക്കോടതിയില്‍ രണ്ടാമത് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത് പൊലിസിനെ…
-
മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല’; പൊലീസിനും പാര്‍ട്ടിക്കും പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്കരനെതിരെ ഉയര്‍ന്ന ആരോപണം അവാസ്തവമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പൊലീസിനും സിപിഐഎമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്കരന് മര്‍ദിച്ചിട്ടില്ല. പരാതി അവാസ്തവമാണ്. എല്‍ഡിഎഫ്…
-
ബെഹ്റയെ വിവരങ്ങള്‍ അറിയിച്ചെന്ന കാര്യം അറിയില്ലെന്ന് എ.വി ജോര്‍ജ്
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയ അന്ന് തന്നെ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നവെന്ന ദിലീപിന്റെ വാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അന്വേഷണത്തിലിരിക്കുന്ന…
-
കോടിയേരിക്കെതിരേയുള്ള പ്രസംഗം: ശോഭാ സുരേന്ദ്രനെതിരേ പരാതി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരേ ഡി.ജി.പിക്കു പരാതി. സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്നാണാവശ്യം.…
-
എഡിജിപി ബി. സന്ധ്യക്ക് മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വാദമുഖങ്ങള്‍ പുറത്ത് . നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയാണ് എഡിജിപി ബി സന്ധ്യ. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത്…
-
അതിരപ്പിള്ളി: സി.പി.ഐ ഇടയുന്നു…കാനവും എ.ഐവൈ.എഫും മുന്‍നിലപാടില്‍ തന്നെ…
അതിരപ്പിള്ളി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചെന്ന വൈദ്യുതിമന്ത്രി എം.എം മണിയുടെ പ്രഖ്യാപനത്തില്‍ രൂക്ഷ പ്രതികരണവുമായി എ.ഐ.വൈ.എഫ്. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മന്ത്രി പ്രവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്.സജിലാല്‍ മാതൃഭൂമി.കോമിനോട് പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയൊക്കെയോ…
-
പി.വി സിന്ധു ആന്ധ്രാപ്രദേശ് ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റു
റിയോ ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ ഉയര്‍ത്തിയ പി.വി സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റു. ആന്ധ്രാപ്രദേശിലെ ഗൊല്ലാപുടിയില്‍ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റില്‍ ബുധനാഴ്ചയാണ് സിന്ധു ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റത്. ചീഫ് കമ്മീഷ്ണര്‍ ഓഫ് ലാന്റ് അഡ്മിനിസ്ട്രേറ്റേഴ്സ്…
-
അറസ്റ്റിലായിട്ട് ഒരു മാസം; ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ നടന് ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. ദേശീയതലത്തില്‍തന്നെ ഏറെ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റുചെയ്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന…

Local News


















