ബെഹ്‌റയെ വിവരങ്ങള്‍ അറിയിച്ചെന്ന കാര്യം അറിയില്ലെന്ന് എ.വി ജോര്‍ജ്


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയ അന്ന് തന്നെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നവെന്ന ദിലീപിന്റെ വാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്.


അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ താന്‍ ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയില്ലെന്നും എ.വി ജോര്‍ജ് പറഞ്ഞു.




Sharing is Caring