News Sections: mainnews
-
‘ഗോരഖ്പൂരിലെ കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തുന്നു; സാധ്യമായതെല്ലാം ചെയ്യും’
ഒടുവില്‍ ദിവസങ്ങള്‍ക്കുശേഷം ഗോരഖ്പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുശോചനം. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ശിശുമരണങ്ങളില്‍ മൗനം ഭേദിച്ചതും. ഗോരഖ്പൂര്‍ ദുരന്തം അതീവ…
-
പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്
ആക്രമണത്തിനരയായ നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരായി നടി മുഖ്യമന്ത്രിക്ക് പരാതി നല്കി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കേസിനെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണ രൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഇങ്ങനെയൊരു കത്ത്…
-
വിഷിഷ്ട സേവനം: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നാല് മലയാളികള്‍ക്ക്
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിഷിഷ്ട സേവനത്തിനുള്ള മെഡലിന് നാല് മലയാളികള്‍ അര്‍ഹരായി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് വിശിഷ്ട സേവനത്തിനുള്ള…
-
‘പുതിയ ഇന്ത്യ’യ്ക്ക് ആഹ്വാനവുമായി രാഷ്ട്രപതിയുടെ കന്നിപ്രസംഗം
പുതുതായി സ്ഥാനമേറ്റ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ സംബോധന ചെയ്ത് കന്നിപ്രസംഗം നടത്തി. 71-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ പ്രസംഗം. ‘പുതിയ ഇന്ത്യ’യെന്ന പ്രധാന ലക്ഷ്യം നേടാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം…
-
പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ആലോചന
പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷികം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഈ നിര്‍ദേശം…
-
ആഗസ്റ്റ് 15; മോഡിയുടെ ‘പുതിയ ഇന്ത്യ’യ്ക്കായി സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് കേന്ദ്രം; അനുസരിക്കില്ലെന്ന് ബംഗാള്‍
സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മ്മിച്ചെടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്കൂളുകളില്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്ര ഉത്തരവിനെതിരെ പശ്ചിമബംഗാള്‍…
-
ബിജെപിയുടെ നിര്‍ണ്ണായക സംസ്ഥാനഭാരവാഹിയോഗം ഇന്ന്
ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് നടക്കാനിരിക്കെ മെഡിക്കല്‍ കോഴയുടെ അന്വേഷണ റിപ്പോര്‍ട്ട് കാണാതായതായി സൂചന. പാര്‍ട്ടിയുടെ ഉന്നത നേതാവില്‍ നിന്നുമാണ് ഇത് കാണാതായതെന്നാണ് വിവരം. അന്വേഷണ കമ്മീഷന് അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ്…
-
സുരക്ഷ ശക്തമാക്കി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി
എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി.…
-
ഹിസ്ബുള്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ വധിച്ചു
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപോറ ഭാഗത്തുള്ള അവ്നീര ഗ്രാമത്തില്‍ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ഹിസ്ബുള്‍ കമാന്‍ഡര്‍ യാസീന്‍ ഇട്ടു അടക്കം മൂന്നു…
-
ബിജെപി ഭാരവാഹി യോഗം നാളെ: കുമ്മനത്തിന്റെ പദയാത്ര മാറ്റിവെച്ചേക്കും
ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശ്ശൂരില്‍ നടക്കും. പദയാത്ര ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മെഡിക്കല്‍ കോഴയും, റിപ്പോര്‍ട്ട് തിരുത്തലും അച്ചടക്ക നടപടിയും ഉണ്ടാകും. ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നിശ്ചയിച്ച കുമ്മനം രാജശേഖരന്…

Local News


















