News Sections: mainnews
-
മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ കലിംഗ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 22 പേരുടെ മരണത്തിന് ഇടയായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ റെയില്‍ വേ സസ്പെന്റ് ചെയ്തു. ചീഫ് ട്രാക്ക് എന്‍ജിനീയര്‍ അടക്കം നാലു പേരെ സ്ഥലം…
-
12 തദ്ദേശ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനമിറക്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ…
-
പശുക്കള്‍ ചത്ത സംഭവം: ഗോശാല നടത്തിപ്പുകാരനായ ബിജെപി നേതാവ് അറസ്റ്റില്‍
മധ്യപ്രദേശിലെ രാജ്പൂരില്‍ പട്ടിണി കിടന്ന് 200ഓളം പശുക്കള്‍ ചത്ത സംഭവത്തില്‍ ഗോശാല ഉടമയും ബി.ജെ.പി നേതാവുമായ ഹരീഷ് വര്‍മ അറസ്റ്റില്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഹരീഷ് വര്‍മയാണ് ഈ ഗോശാല നടത്തിക്കൊണ്ടുപോകുന്നത്. ജമുല്‍ നഗര്‍…
-
നടിയെ അപമാനിച്ച കേസ്: ലാല്‍ ജൂനിയര്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം
ഹണിബീ ടു സിനിമയില്‍ ബോഡി ഡബ്ലിംഗ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകന് ജീന്‍ പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍…
-
പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയില്‍ ദിലീപ്: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ…
-
ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കുന്നു
കോഴിക്കോട്: യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.…
-
‘കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തതെന്ത്?’; റിപ്പബ്ലിക് ചാനലില്‍ വിദ്വേഷം ചീറ്റി ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരി
കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നില്ലെന്ന് ബിജെപി സര്‍ക്കാരിനോട് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി. ലവ് ജിഹാദ് ടേപ്സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ…
-
ബാലാവകാശ കമ്മീഷന് നിയമനം റദ്ദാക്കി: മന്ത്രി ശൈലജയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
വയനാട് ബാലാവകാശ കമ്മീഷന് അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജയ്ക്കെതിരെ ഹൈക്കോടതി. കമ്മിഷന് അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുള്ള തീയതി നീട്ടി സര്‍ക്കാര്‍ രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കി.…
-
വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; ഒരു വിഭാഗം പിന്മാറി
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ വെള്ളിയാഴ്ച സൂചനാ പണിമുടക്ക് നടത്തും. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ്…
-
പി വി അന്‍വര്‍ എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടി
കോഴിക്കോട്: കക്കാടം പൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം…

Local News
















