News Sections: mainnews

  • ഇന്ന് അത്തം; മലയാളിക്ക് ഇനി ഓണനാളുകള്‍

    ഇന്ന് അത്തം; മലയാളിക്ക് ഇനി ഓണനാളുകള്‍

    മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര ഇന്ന് നടക്കും. രാജഭരണകാലത്ത് കൊച്ചി…

  • വിപിന്‍ വധം: മൂന്നു പേര്‍ പൊലിസ് കസ്റ്റഡിയില്‍

    വിപിന്‍ വധം: മൂന്നു പേര്‍ പൊലിസ് കസ്റ്റഡിയില്‍

    കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ പൊലിസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലിസ്…

  • അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു

    അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു

    ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം ആദ്യമാണ് ഇരുവരും ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.…

  • പ്ര​ള​യ​ക്കെ​ടു​തി: ഉ​ത്ത​രേ​ന്ത്യ​യി​ല്‍ മ​ര​ണം 400 ക​വി​ഞ്ഞു

    പ്ര​ള​യ​ക്കെ​ടു​തി: ഉ​ത്ത​രേ​ന്ത്യ​യി​ല്‍ മ​ര​ണം 400 ക​വി​ഞ്ഞു

    ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​വി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം ബി​ഹാ​റി​ല്‍ 37 പേ​ര്‍​ക്ക് ജീ​വ​ഹാ​നി നേ​രി​ട്ടു. ഇ​തോ​ടെ ബി​ഹാ​റി​ലെ മ​ര​ണ​സം​ഖ്യ 341 ആ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 82 പേ​ര്‍​ക്കാ​ണ് പ്ര​ള​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.…

  • ഉത്തര്‍ പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 40 പേര്‍ക്ക് പരിക്ക്

    ഉത്തര്‍ പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 40 പേര്‍ക്ക് പരിക്ക്

    ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 40 പേര്‍ക്ക് പരിക്ക്. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40നോടടുത്താണ് സംഭവം. ഡമ്ബറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്.…

  • ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും; കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്

    ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും; കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം ബുധനാഴ്ചയും തുടരും. തന്റെ പേരിലെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ വാദം. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നുപറയുന്ന…

  • ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

    ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

    കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത…

  • ജയിലിൽ ശശികലയുടെ വിഐപി ജീവിതത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

    ജയിലിൽ ശശികലയുടെ വിഐപി ജീവിതത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

    മുൻ എഐഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയുടെ പരപ്പന അഗ്രഹാര ജയിലിലെ വിഐപി ജീവിതം വീണ്ടും ചർച്ചാ വിഷയമാകുന്നു. കനത്ത സുരക്ഷയുള്ള ജയിലിൽ ശശികലയും ബന്ധു ഇളവരസിയും ഒന്നിച്ച് സാധാരണ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതിന്റെയും…

  • കോഴിക്കോട്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ചു

    കോഴിക്കോട്: അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജുല(43) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

  • സ്മാര്‍ട്ട് സിറ്റിക്ക് തിരിച്ചടി; ദുബൈ കമ്പനി പിന്മാറുന്നു

    സ്മാര്‍ട്ട് സിറ്റിക്ക് തിരിച്ചടി; ദുബൈ കമ്പനി പിന്മാറുന്നു

    കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് പുതിയ കുരുക്ക്. തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍നിന്ന് പിന്മാറാനൊരുങ്ങുന്നെന്നാണ് സൂചന.…