News Sections: mainnews
-
‘കന്നി ഒന്നിന് ശബരിമലയില്‍ പോകാനൊരുങ്ങി ദിലീപ്: ജയിലില്‍ വ്രതമെടുത്ത് നാമജപവും പ്രാര്‍ത്ഥനയും
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നും ഉടനെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയോടെ നടന് ദിലീപ്. കേസില്‍ ഈ മാസം തന്നെ ജാമ്യം കിട്ടുമെന്നും പുറത്തിറങ്ങിയാലുടനെ കന്നി ഒന്നിന് ശബരിമല ദര്‍ശനത്തിനായി മല ചവിട്ടാനാവുമെന്നുമാണ് താരത്തിന്റ പ്രതീക്ഷ.…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട…
-
നാളെ സ്വകാര്യബസ് പണിമുടക്ക്
സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി 14ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക,…
-
പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് മോഡി സ്വാതന്ത്യദിനത്തില്‍ പ്രസംഗം കുറച്ചത്; മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വാതന്ത്യദിനത്തില്‍ ഏറ്റവും കുറച്ച് പ്രധാനമന്ത്രി സംസാരിച്ചത് പറയാന്‍ അദ്ദേഹത്തിന് ഒന്നുമില്ലാത്തതിനാലാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹം ഒന്നും പറയാതിരുന്നത് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടിയ…
-
പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി.ടി ബല്‍റാം
ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സ്കൂളില്‍ പതാകയുയര്‍ത്തിയ സംഭവം വിവാദമായി 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് ‘അഭിവാദ്യ’മര്‍പ്പിച്ച് വി.ടി ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. “ആർഎസ്എസ് മേധാവി…
-
‘ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും സര്‍ക്കാര്‍ വഴങ്ങരുത്’; അതിരപ്പള്ളി പദ്ധതിയ്ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്; പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യം
അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പരിഷത്ത് പദ്ധതിയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിലപാട് പരിഷത്ത് സര്‍ക്കാരിനെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും സര്‍ക്കാര്‍…
-
തീരസുരക്ഷയ്ക്ക് 32000 കോടിയുടെ പദ്ധതി
രാജ്യത്തെ തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാനുള്ള വമ്ബന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ആകുമ്ബോഴേക്കും തീരസംരക്ഷണ സേനയ്ക്ക് 175 വിവിധ കപ്പലുകള്‍, 110 വിമാനങ്ങള്‍ എന്നിവ…
-
അതിര്‍ത്തിയില്‍ കല്ലേറ്; ലഡാക്കില്‍ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു
സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കില്‍ കടന്നുകയാറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നിയന്ത്രണരേഖയ്ക്ക് സമീപം പെന്‍ഗോങ് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറിനും…
-
ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഏഴ് മാസമായി വീട്ടില്‍ തന്നെയായിരുന്നു…
-
ബിജെപിയെയും കുമ്മനത്തെയും വിമര്‍ശിച്ച് പോസ്റ്റിട്ട യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി; കാര്യവാഹക് അടക്കം നാലുപേര്‍ക്കെതിരെ കേസ്
ബിജെപിയിലെ അഴിമതിക്കെതിരെയും കുമ്മനം രാജശേഖരനെതിരെയും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതന്നാരോപിച്ച് അനീഷ്…

Local News


















